പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയിൽ കിണർ റീ ചാർജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കുളം നിർമാണം എന്നിവക്ക് അപേക്ഷ സ്വീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും ‘ഒരു പഞ്ചായത്തിൽ ഒരു ദിന...
കോഴിക്കോട്: പാളയം പച്ചക്കറി മൊത്തവ്യാപാരകേന്ദ്രത്തില്‍ ഒക്ടോബര്‍ 10-ന് ഒരു കിലോഗ്രാം മുരിങ്ങയുടെ വില 62 രൂപ. എന്നാല്‍, ബുധനാഴ്ച അഞ്ചിരട്ടി ഉയര്‍ന്ന് 320 രൂപയായി. തക്കാളിക്ക് നവംബര്‍ 25-ന് വില 28 രൂപയായിരുന്നു. ബുധനാഴ്ചത്തെ മൊത്തവില...
കോഴിക്കോട്: പ്രമേഹമുള്ളവർ യാത്രകളിൽ നേരിടുന്ന ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്നോണം രാജ്യത്ത് സർവീസ് നടത്തുന്ന പ്രീമിയം തീവണ്ടികളിലാണ് പുതിയ ഭക്ഷണമെനു സജ്ജമാക്കിയത്.വന്ദേഭാരത്, രാജധാനി തീവണ്ടികളിൽ...
പാസ്പോർട്ടിന് അപേക്ഷ നൽകിയവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്.ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നത് പോലുള്ള വാഗ്ദാനങ്ങളുമായി തട്ടിപ്പ് സന്ദേശങ്ങൾ എത്തിയേക്കാം.എന്നാൽ ഇത്തരം സന്ദേശങ്ങളെ പൂർണമായും...
സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്), ഡിഗ്രി (സി ബി സി എസ് എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), നവംബർ 2024 പരീക്ഷകളുടെ പുതുക്കിയ പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ....
കണ്ണൂർ: സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിൽ 11-ന് പകൽ 11 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും.18-നും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പരാതികൾ കമ്മിഷന് സമർപ്പിക്കാം. ☎️0471...
മട്ടന്നൂർ: തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറ്,ഏഴ് തീയതികളിൽ കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഏഴിന് രാവിലെ 10ന് കെ.കെ.ശൈലജ...
ശബരിമല: സന്നിധാനത്തെത്തുന്ന തീർത്ഥാടകർക്കും സന്നിധാനത്ത് ജോലിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി. ആസ്പത്രിയിൽ ഇതുവരെ ചികിത്സതേടിയത് 23,208 പേർ.ഹൃദ്രോഗത്തിനടക്കം സൗജന്യചികിത്സ ലഭ്യമാക്കുന്ന നിലയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ദിവസം ശരാശരി ആയിരത്തിലധികം...
മഞ്ചേരി: സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് തമിഴ്നാട് സർക്കാർ നീലഗിരി ജില്ലാ പ്രവേശനത്തിന് ഏർപ്പെടുത്തിയ ഇ-പാസ് ഊട്ടിയിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചതായി ഊട്ടിയിലെ വ്യാപാരികൾ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മേയ് ഏഴ് മുതൽ ഊട്ടിയിലേക്കുള്ള സഞ്ചാരികൾക്ക്...
തലശ്ശേരി: അമിതചാർജ് ആവശ്യപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നിയമ നടപടി സ്വീകരിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർ സിവിൽ നിയമ പ്രകാരം നൽകിയ ഹരജി കോടതി തള്ളി. ഡ്രൈവർക്കെതിരെയുള്ള നടപടി നിയമപ്രകാരമാണെന്നും കോടതി കണ്ടെത്തി. തലശ്ശേരിയിലെ ഓട്ടോറിക്ഷാ...