തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894...
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി.യുടെ പത്താംക്ലാസ് സയൻസ് പാഠപുസ്തകത്തിൽനിന്ന് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പുറത്ത്. വിദ്യാർഥികളെ ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനപാഠങ്ങളായി പഠിപ്പിച്ച സിദ്ധാന്തമാണ് ക്ലാസ്മുറിയിൽനിന്ന് പുറത്തായത്. സിലബസ് പരിഷ്കരണത്തിന്റെ പേരിലാണ് നീക്കം. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി എന്ന...
കണ്ണൂർ: ഒരു പുഴപോലെ ഒഴുകിപ്പരന്ന് പലവഴികളിലെത്തിയ ജീവിതത്തിലെ നിറവാർന്ന നിമിഷങ്ങൾ. അവയെല്ലാം ഭാവനയുടെ സൗന്ദര്യം ചേർത്ത് കഥകളായി എഴുതിവയ്ക്കാനാണ് മേലൂർ സ്വദേശിയായ ബാലൻ ആഗ്രഹിച്ചത്. ബാലന്റെ കഥയെഴുത്ത് നാടാകെ പാട്ടായപ്പോൾ അത് പുസ്തകമാക്കാനും തീരുമാനിച്ചു. എൺപതുകളിലും...
എന്‍.സി.ഇ.ആര്.ടി ശാസ്ത്രപുസ്തകത്തിലെ സിലബസ് പരിഷ്കരണത്തില്‍ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും. ഡാര്വിന് സിദ്ധാന്തമുള്‍പ്പടെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രഞ്ജര്‍ തുറന്ന കത്തെഴുതി. നേരത്തെ ചരിത്രപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്‍.സി.ഇ.ആര്.ടി പത്താംക്ലാസിലെ ഒമ്പതാമത്തെ പാഠഭാഗത്തിന്റെ പേര്...
മലപ്പുറം: എടവണ്ണ ജാമിയ കോളേജിനു സമീപം ചെമ്പക്കുത്ത് പുലിക്കുന്ന് മലയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി, എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റഷീദിന്റെ മകൻ റിദാൻ ബാസിൽ (28) ആണ്...
ആലുവ: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് റൂറൽ ജില്ലയിൽ തിങ്കളാഴ്ച ഗതാഗതനിയന്ത്രണമുണ്ടാകും. 24ന് വൈകിട്ട് 4.30 മുതൽ ദേശീയപാതയിൽ കറുകുറ്റിമുതൽ മുട്ടംവരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. 25ന് രാവിലെ ഒമ്പതുമുതൽ പകൽ 11 വരെയും വലിയ വാഹനങ്ങൾക്ക്...
കൊച്ചി: പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്തെഴുതിയ ആള് അറസ്റ്റില്‍. കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കല്‍ സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.സേവ്യറാണ് കത്തെഴുതിയതെന്ന് കത്തില്‍ പേരുണ്ടായിരുന്ന കലൂര്‍ സ്വദേശി ജോസഫ്...
തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ ചാടാൻ ശ്രമിച്ച തടവുകാരൻ അമളി പറ്റി കുടുങ്ങി.പുറത്തേയ്ക്കുള്ള മതിലെന്നു കരുതി ചാടി എത്തിയത് ജയിലിലെ മറ്റൊരു ബ്ലോക്കിൽ. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. പോക്സോ കേസ് പ്രതിയായ ആലപ്പുഴ മാവേലിക്കര...
നിരത്തിലെ നിര്‍മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറാദൃശ്യങ്ങളിലെ നിയമലംഘനം സ്ഥിരീകരിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പ്രത്യേകസംഘമുണ്ടാകും. മുന്‍നിശ്ചയിച്ച കമാന്‍ഡുകള്‍പ്രകാരം പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ക്ക് ഉണ്ടാകാനിടയുള്ള സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാനാണിത്. പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് ക്യാമറകള്‍ തിരുവനന്തപുരത്തെ കേന്ദ്രീകൃത...