ഇരിട്ടി: വാടകക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഇരിട്ടി പയഞ്ചേരി സ്വദേശിയെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു. സി.എൻ. ഹൗസിൽ സി.എൻ.പോക്കുട്ടി ( 50 ) യെ ആണ് ഇരിട്ടി സബ് ഇൻസ്പെക്ടർ ഷറഫുദ്ധീൻ, എ എസ്...
കണ്ണൂർ: ജില്ലയിൽ അതിദരിദ്ര വിഭാഗത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിൽ ഉൾപ്പെട്ട 3973 കുടുംബങ്ങളിൽ 3437 കുടുംബങ്ങളെ (87%) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള ‘മൈക്രോപ്ലാൻ’...
വിമാന ഇന്ധനനിരക്ക് എണ്ണക്കമ്പനികൾ വർധിപ്പിച്ചതോടെ യാത്രാനിരക്കും ഉയർന്നേക്കും. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1318.12 രൂപയാണ് കൂട്ടിയത്. ഡൽഹിയിൽ കിലോലിറ്ററിന് നിലവിൽ 91,856.84 രൂപയാണ് വില. കൊൽക്കത്ത (94,551.63), രൂപ, മുംബൈ (85,861.02), ചെന്നൈ...
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത , ശുചിത്വ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ .കെ . രത്നകുമാരി...
ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയ കേസിലും അറസ്റ്റിൽ. മിടാവിലോട്ട് പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ കെ സദാനന്ദനെ (65) യാണ് ചക്കരക്കൽ എസ്എച്ച്ഒ എം പി...
രാജ്യത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് വാട്സാപ്പ്. രണ്ട് ബില്യണ്‍ ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് 2024 ജനുവരിയില്‍ മാത്രമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ വാട്സാപ്പില്‍ നമ്മള് പറയുന്ന ചില വാക്കുകളും...
കോഴിക്കോട്: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണയും മാര്‍ക്ക് രേഖപ്പെടുത്തില്ല. മാര്‍ക്കിന് പകരം ഗ്രേഡായിരിക്കും രേഖപ്പെടുത്തുകയെന്ന് 2025 മാര്‍ച്ചിലെ പരീക്ഷാവിജ്ഞാപനം പറയുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വിവരം നല്‍കില്ല. 90 മുതല്‍ 100 ശതമാനംവരെ മാര്‍ക്ക്...
തിരുവനന്തപുരം:ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ജനശതാബ്ദി എക്സ്പ്രസിലെ യാത്രാദുരിതം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരം –- കോഴിക്കോട് ജനശതാബ്ദിക്കെതിരെയാണ് വ്യാപകപരാതി. മഴവന്നാൽ ചോരുന്ന കോച്ചുകൾ, ട്രെയിനിൽ നിറയുന്ന മാലിന്യം, വൃത്തിയില്ലാത്തതും പലപ്പോഴും വെള്ളം ലഭിക്കാത്തതുമായ ടോയ്ലറ്റുകൾ, വന്ദേഭാരതിനുവേണ്ടി...
കോഴിക്കോട്: സ്കൂൾ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ സർക്കാർ വിദ്യാലയത്തിൽ സ്മാർട്ട് ആർട്ട് ഗ്യാലറി ഒരുങ്ങി. സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് കേരള ലളിതകലാ അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്കൂൾ സ്മാർട്ട് ആർട്ട് ഗ്യാലറിയാണ് കാരപ്പറമ്പ്...
കൊച്ചി: മറ്റൊരാളെ അറസ്റ്റ് ചെയ്ത വാർത്തയ്ക്ക് തന്റെ പടം ദുരുപയോഗം ചെയ്ത മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി. നടൻ കൂടിയായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ വാർത്തക്കാണ് മനോരമ മണികണ്ഠന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്....