Featured

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം ഞായറാഴ്‌ച പുറത്തെടുത്തു. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന്...

മാനന്തവാടി: തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ജമാൽ (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ന് തിരുനെല്ലി അപ്പപ്പാറ...

പേരാവൂർ: എൻ.ഡി.എ കണ്ണൂർ ലോക്‌സഭാ സ്ഥാനാർഥി സി. രഘുനാഥ് പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചു. ആതുര ശുശ്രൂഷാ രംഗത്തെ...

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 18 കോടി രൂപ ചെലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ തിങ്കളാഴ്ച മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. പകൽ 3.30ന്‌ നടക്കുന്ന...

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ്...

ത​ല​ശ്ശേ​രി: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട വ​ട​ക്കെ മ​ല​ബാ​റി​ന്റെ കാ​ത്തി​രി​പ്പ്‌ അ​വ​സാ​നി​പ്പി​ച്ച് ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്‌ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച്‌ ദി​വ​സ​ത്തെ...

രതിചിത്ര നടി സോഫിയാ ലിയോൺ (26) അന്തരിച്ചു. അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ്...

നീറ്റ് യുജി 2024 അപേക്ഷ തീയതി നീട്ടി. മാര്‍ച്ച് 16 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളില്‍ അപേക്ഷ...

പരിയാരം: കടന്നപ്പള്ളി ചെറുവിച്ചേരിയിൽ ചന്ദനമരങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുര ചെറുവിച്ചേരി ഗിരിജാ ശങ്കരം വീട്ടിൽ രതീഷ് (44), വലിയവീട്ടിൽ...

കണ്ണൂർ:വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഊർജ്ജവിപ്ളവം തീർക്കാൻ കെ.എസ്.ഇ.ബി സൗര പ്രോജക്ട്. ഇതു വഴി നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ സോളാർ പാനൽ സ്ഥാപിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!