Featured

ചെമ്പേരി (കണ്ണൂർ)∙ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു (17) ആണ്...

തൊ​ടു­​പു​ഴ: എ​സ്എ​ന്‍​.ഡി​.പി യോ​ഗം മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​കെ.​വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ക​ള്‍ ഡോ. ​ധ​ന്യ സാ​ഗ​ര്‍ (44) അ​ന്ത​രി­​ച്ചു. ശ­​നി­​യാ​ഴ്ച ഉ​ച്ച​യ്ക്ക് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന്...

കൊട്ടാരക്കര : നെടുമ്പായിക്കുളം ജംഗ്ഷന് സമീപത്ത് ശനിയാഴ്ച രാത്രി പതിനൊന്നോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പള്ളിക്കൽ സ്വദേശി അരുൺകുമാർ ആണ് മരിച്ചത്.കൊട്ടാരക്കര ഭാഗത്തു നിന്നും...

മലപ്പുറം: നിലമ്പൂര്‍ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു....

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്.എസ്.എൽ.സി മൂല്യനിർണയം ഇന്ന് പൂർത്തിയായി. ഹയർ സെക്കൻഡറിയിൽ ആകെ77ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്....

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇലക്ട്രോണിക് വോട്ടിംഗ്...

ബജറ്റ് ടൂറിസം രംഗത്ത് കുറഞ്ഞകാലം കൊണ്ട് വന്‍ വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. 2021 ല്‍ ആരംഭിച്ച ടൂര്‍ പാക്കേജുകള്‍ മൂന്ന് വര്‍ഷം...

ഇടുക്കി: നെടുങ്കണ്ടത്ത് വീടിന്‍റെ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ്...

കൂ​ത്തു​പ​റ​മ്പ്: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​റി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള ഇ​ൻ​സ്പെ​ക്ഷ​ൻ...

ഇ​രി​ട്ടി: നൂ​റ്റി​പ്പ​തി​മൂ​ന്നാം വ​യ​സ്സി​ലും ജ​നാ​ധി​പ​ത്യ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വോ​ട്ടു​ചെ​യ്ത് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഉ​ളി​യി​ൽ പാ​ച്ചി​ലാ​ള​ത്തെ താ​ഴെ വീ​ട്ടി​ൽ പാ​നേ​രി അ​ബ്ദു​ല്ല. പേ​രാ​വൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് 54ലെ 279ാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!