ഇരിട്ടി: പായം പഞ്ചായത്തിനു കീഴിലുള്ള പെരുമ്ബറമ്ബിലെ ഇരിട്ടി ഇക്കോ പാർക്കിനെ ഹരിത ടൂറിസം ഭൂപടത്തിലേക്കെത്തിക്കാൻ നടപടികള്‍ ആരംഭിച്ചു. അംഗീകാരം നേടുന്നതിനുള്ള സ്ഥാപനതല അവതരണം നടത്തി. വിനോദ സഞ്ചാര...
Featured
താമരശ്ശേരി: അഞ്ച് ലക്ഷം രൂപ വിപണി വിലയുള്ള 193 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ താമരശ്ശേരി ചുരത്തിൽ വെച്ച് എക്സൈസിൻ്റെ പിടിയിൽ. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടുകുന്നുമ്മൽ...
ന്യൂഡല്‍ഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം വോട്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി 'Know Your Candidate' (KYC) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ്...
ലോക്സഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് പോകുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. സ്വന്തം സംസ്ഥാനങ്ങളിൽ വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് തപാൽ...
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പൂര മഹോത്സവം 17 മുതൽ 24 വരെ വിശേഷാൽ ചടങ്ങുകളോടെയും വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെയും...
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായതോടെ മതിയായ രേഖകളില്ലാതെ അമ്പതിനായിരം രൂപക്ക് മുകളില്‍ കൈവശംവെച്ച് യാത്ര ചെയ്താല്‍ ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക...
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്ന സാചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും പ്രചരണത്തിനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചരണ സാമഗ്രികൾ നീക്കം ചെയ്യണം....
കേളകം : പഞ്ചായത്തിലെ അടക്കാത്തോട് ആറാം വാർഡിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ല കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച നാല് മണി വരെയാണ് നിരോധനാജ്ഞ.
നടുവനാട്: സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹത്തിൻ്റെ 100 വർഷം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ...
പേരാവൂർ: വേക്കളം എയ്ഡഡ് യു.പി.സ്‌കൂളിൽ പഠനോത്സവം കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. മദർ പി. ടി. എ.പ്രസിഡന്റ് രമിഷ സജീവൻ അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകൻ...
