കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ 14-ാം ഡിവിഷൻ പള്ളിപ്രത്ത് ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. ലീഗ് കൗൺസിലർ പി.കെ. സുമയ്യ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. എൽ.ഡി.എഫ്. സ്വതന്ത്ര...
പേരാമ്പ്ര: ഡ്രൈവിങ് പരിശീലനത്തിനിടെ പഠിതാവായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പരിശീലകൻ അറസ്റ്റിൽ. പേരാമ്പ്രയിലെ സ്വകാര്യ ഡ്രൈവിങ് സ്കൂളിലെ ഡ്രൈവിങ് പരിശീലകൻ അനില്‍കുമാറിനെ (60)യാണ് പേരാമ്പ്ര എസ്.ഐ ജിതിന് വാസ് അറസ്റ്റ് ചെയ്തത്. ഇയാളെ...
തളിപ്പറമ്പ് : സബ് ആർ.ടി ഓഫീസ് പരിധിയിലെ സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം 31ന് 9 മണി മുതൽ മന്നയിലെ സി.എച്ച്.എം സ്കൂളിൽ (യത്തീംഖാന സ്കൂൾ) നടക്കും. താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരും അവരുടെ ഡ്രൈവിങ്...
മലപ്പുറം : ചങ്ങരംകുളത്ത് 11ഉം ഏഴും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസില്‍ അറസ്റ്റിലായി. സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന് (50)മകന് വിഷ്ണു...
മാലൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം നെയ്യാട്ടദിവസമായ ജൂൺ ഒന്ന് പുലർച്ചെ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. സംഘം കാരണവർ മുരിക്കോളി ശശീന്ദ്രൻ...
പയ്യന്നൂർ : ജല അപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ആയാസ രഹിത നീന്തൽ പരിശീലിക്കണമെന്ന സന്ദേശവുമായി ബോധവൽക്കരണ നീന്തൽ. ജില്ലാ ഭരണകേന്ദ്രവും ചാൾസൺ സ്വിമ്മിങ് അക്കാദമി ട്രസ്റ്റും ചേർന്നാണ് നീന്തൽ സംഘടിപ്പിച്ചത്. രാമന്തളി ഏറൻ പുഴയിലെ ഐ.എൻ.എ...
വടകര : വടകരയിൽ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച...
തിരുവനന്തപുരം : സ്കൂൾ വാഹനങ്ങൾ 31നകം മോട്ടോർ വാഹന വകുപ്പിന്റെ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. സുരക്ഷ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ചാണ്...
കണ്ണവം : 10,12 വയസ്സുള്ള വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെതിരെ പോക്സോ കേസ്. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അധ്യാപകനായ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെതിരെ ആണ് രക്ഷിതാക്കളുടെ പരാതിയിൽ...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ...