കല്പറ്റ: വയനാട് കല്പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയര്‍സ്റ്റേഷനു സമീപത്തെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. പരിശോധനയില്‍ ഹോട്ടലില്‍...
ചാലക്കുടി: റെക്കാഡ് കളക്ഷനും ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോയുടെ വിനോദസഞ്ചാര യാത്രകൾ. വേനൽ അവധിയുടെ കഴിഞ്ഞ രണ്ടുമാസക്കാലം വിവിധ വിനോദ കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും നൂറിലധികം ബസുകൾ സർവീസ് നടത്തി. ആവേശപൂർവമാണ് സർവീസുകളെ ജനങ്ങൾ സ്വീകരിച്ചത്.നിരവധി...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്ന് കിലോഗ്രാമോളം സ്വർണം മൂന്ന് വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഞായറാഴ്ച രാത്രിയാണ്...
മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമത്തിന് കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിമാനങ്ങളുടെ സമയവിവര പട്ടിക പുറത്ത്. കോഴിക്കോട് നിന്ന് 19 ദിവസങ്ങളിൽ 44 വിമാനങ്ങളിലായി 6380 ഹാജിമാരും കണ്ണൂരിൽ നിന്ന് 13 ദിവസം...
സര്‍ക്കാര്‍ അനുവദിച്ച ഭൂമി 15 വര്‍ഷത്തിനുശേഷം വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനും പട്ടികജാതിക്കാര്‍ക്ക് അനുമതി. വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇതുള്‍പ്പെടെ പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍...
ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്ക്. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് സംഘര്‍ഷമുണ്ടായത്.ചേര്‍ത്തല മുഹമ്മ പ്രദേശത്തായിരുന്നു പോലീസിനെ നോക്കുകുത്തിയാക്കി ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം. ഞായറാഴ്ച രാത്രി...
സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ...
കൊല്ലം∙ വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്തംഗം പിടിയിൽ. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്നായിരുന്നു പ്രചാരണം. മന്ത്രിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഉളിക്കൽ: കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ.കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർഗോഡ് ഉപ്പള സ്വദേശി കെ കിരൺ (29) എന്നിവരെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചടച്ചിക്കുത്തെ കാഞ്ഞിരത്താൻ...
പാലക്കാട് : ട്രെയിനിൽ കടത്തിയ കള്ളപ്പണവുമായി മുസ്ലിം ലീഗ് നേതാവ് പിടിയിൽ. ഇയാളിൽ നിന്ന് 17 ലക്ഷം പിടിച്ചെടുത്തു. കോട്ടയം ഈരാറ്റുപേട്ട നടക്കൽ കരീം മൻസിലിൽ കെ. എ. മുഹമ്മദ് ഹാഷി (52)മിനെയാണ് പാലക്കാട് റെയിൽവേ...