ന്യൂഡൽഹി: വാട്സാപ്പിലൂടെ വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ വരുന്നത് പുതിയ തട്ടിപ്പെന്ന മുന്നറിയിപ്പുമായി പോലീസ്. ഇന്നത്തെ കാലത്ത് സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഉൾപ്പെടെ വിവാഹക്കത്ത് വാട്സാപ്പ് വഴി അയക്കുന്നത് പതിവാണ്. എന്നാൽ, വിവാഹ ക്ഷണക്കത്തെന്ന വ്യാജേന എത്തുന്ന...
കണ്ണൂർ: കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയിൽ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികൾ 120 കി.മീ. വേഗത്തിൽ ഓടും. കേരളത്തിൽ റെയിൽപ്പാളത്തിലെ വളവാണ് തടസ്സം. പാളങ്ങൾ ബലപ്പെടുത്തി, വളവുകൾ നിവർത്തുന്ന പ്രവൃത്തി ഇവിടെ ഇഴയുകയാണ്. മംഗളൂരു-ഷൊർണൂർ സെക്ഷനിൽ 110...
കൂത്തുപറമ്പ്: ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്.സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ...
പെരിന്തല്‍മണ്ണ: മണ്‍സൂണ്‍ കഴിഞ്ഞാല്‍ കൊടികുത്തി മലയിലെ പ്രധാന ടൂറിസ്റ്റ് സീസണ് കോടപുതഞ്ഞ് കിടക്കുന്ന ഈ നവംബര്‍ – ഡിസംബര്‍ കാലമാണ്. ഋതുക്കള്‍ക്കൊപ്പം കൊടികുത്തി മലയും തണുപ്പിനെ പുണര്‍ന്നുതുടങ്ങുമ്പോള്‍ സഞ്ചാരികളും ഇവിടേക്ക് ഒഴുകിയെത്തും. രാവിലെ എട്ടിന് സന്ദര്‍ശന...
പാലക്കാട്: പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു പേര് മരിച്ചു. വാളയാര്‍ അട്ടപ്പളം മാഹാളികാടിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക്...
ആറളം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആറളം, പുഴക്കര ദേശങ്ങളുടെ ചിരകാല സ്വപ്നമായ ആംബുലൻസ് സമർപ്പണം നാസർ പൊയ്ലന്റെ അധ്യക്ഷതയിൽ ഉസ്താദ് നവാസ് മന്നാനി പനവൂർ...
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച തീര്‍ത്ഥാടന അനുഭവം സമ്മാനിക്കുന്നതിനായി എ.ഐ. സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന ‘സ്വാമി ചാറ്റ് ബോട്ട്’ എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി.സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ...
മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ കല്ലൂർ അമ്പലം വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി കെ.ആർ.എഫ്ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.മട്ടന്നൂരിൽ...
കൊച്ചി: അടിക്കടിയുള്ള 108 ആംബുലൻസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്രശ്നം കരാർ നൽകിയിരിക്കുന്ന സ്ഥാപനവും കരാർ എടുത്തിരിക്കുന്ന ഏജൻസിയും തൊഴിലാളികളും തമ്മിലുള്ള...
കണ്ണൂർ: സൈനിക സേവനത്തിന് താൽപര്യമുള്ള യുവാക്കൾക്കായി ടീം കണ്ണൂർ സോൾജിയേഴ്സ് അക്കാദമി നൽകുന്ന സൗജന്യ റിക്രൂട്മെന്റ് പരിശീലനത്തിന്റെ രണ്ടാം ബാച്ചിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ പ്രീ റിക്രൂട്മെന്റ് റാലി നടത്തും.റിക്രൂട്മെന്റിന് ആവശ്യമായ അടിസ്ഥാന മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പ്രവേശനം....