താര സംഘടനയായ അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ...
Featured
പാലക്കാട്: പ്രകൃതിക്ഷോഭത്തിൽ കൃഷിനാശമുണ്ടായ കർഷകർക്കുള്ള വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തുക വിതരണത്തിന് വേഗംകൂട്ടാൻ നടപടി. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് പ്രീമിയത്തിലെ സർക്കാർ വിഹിതത്തിൽ 24,81,70,288 കോടി രൂപ അഗ്രിക്കൾച്ചറൽ...
രാജ്യത്തെ പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത് 39 രൂപയാണ്. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. കൗച്ചിയിലെ 19 കിലോ സിലണ്ടറിന്റെ പുതിയ...
കണ്ണൂർ: കേരള ദിനേശ് ഓണം വിപണന മേള 2024 കണ്ണൂർ പൊലീസ് മൈതാനത്ത് ആരംഭിച്ചു. വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ഉത്പന്നങ്ങൾ പത്ത് മുതൽ 60 ശതമാനം...
മസ്കത്ത്: ഒമാനിൽ പ്രഖ്യാപിച്ച പുതിയ വിസാ വിലക്കുകളും സ്വദേശിവത്കരണവും നാളെ മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ വിപണിയിൽ ഒമാനികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിരവധി...
കണ്ണൂർ: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 200 ഇടങ്ങളിലായി സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ ഇന്ന് (സെപ്റ്റംബർ 01)...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ....
തലശ്ശേരി : തലശ്ശേരിയില്‍ പതിനെട്ടുകാരി പുഴയില്‍ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെണ്‍കുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു...
കോഴിക്കോട്: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി...
തൃശ്ശൂര്‍: കഞ്ചാവ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്നുകള്‍ ചേര്‍ത്ത ആയുഷ് മരുന്നുകളുടെ കാര്യത്തില്‍ കടുത്ത മുന്നറിയിപ്പ്. പരമ്പരാഗത വൈദ്യസ്ഥാപനങ്ങളെയും പ്രാക്ടീസ് ചെയ്യുന്നവരെയും നിയന്ത്രിക്കുന്ന നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍...
