ഏറ്റവും അധികം രക്തദാനം ചെയ്ത സംഘടന; ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് സര്‍ക്കാര്‍ പുരസ്കാരം
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക്. കഴിഞ്ഞ 10 മാസം തൃശൂര്‍...
