Featured

കണ്ണൂർ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക്‌ ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലയിലെ കോടതികളിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് നടത്തും.തീർപ്പാകാതെ കിടക്കുന്നതും നിലവിൽ ഉള്ളതുമായ...

സം​സ്ഥാ​ന​ത്ത് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം മാത്രം 2,54,416 പേർ സ​ർ​ക്കാ​ർ ആ​സ്‌​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​. സെ​പ്റ്റം​ബ​ർ ഒന്ന് മു​ത​ൽ 26...

സ്വകാര്യ ബസ്സുകളിൽ വിദ്യാർഥിക ൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പുതിയ ആപ് രൂപീകരി ക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.സർക്കാർ, എയ്ഡഡ്...

വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) അംഗീകാരം.കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ്...

കണ്ണൂര്‍: സിറ്റി പോലീസിന് കീഴില്‍ അഴീക്കല്‍, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ ബോട്ട് കമാണ്ടര്‍ (മാസ വേതനം: 28,385 രൂപ), അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ (27,010...

ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് നഷ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നു. 20 വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതി വിഹിതത്തില്‍ നിന്നും 200 ലക്ഷം...

കോടിക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ച് പുതിയ നെക്രോ മാല്‍വെയര്‍. മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയും ഗെയിമുകളിലൂടെയും പ്രചരിക്കുന്ന മാല്‍വെയര്‍ 1.1 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. സൈബര്‍...

യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ (ഡിഐസി). പത്ത് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഡല്‍ഹിയിലാകും ജോലി. 32 വയസ്സാണ്...

കണ്ണൂർ: കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്‍റെ മൃതശരീരം...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനിന് തീപിടിച്ചു. ചുരം ആറാം വളവിൽ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!