Featured

കണ്ണൂര്‍:സംസ്ഥാനത്തെ ആസ്പത്രികളില്‍ പ്രസവത്തിന് അര്‍ഹമായ ആദരവോടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആസ്പത്രിയില്‍ നിര്‍മ്മിച്ച അമ്മയും കുഞ്ഞും...

മയ്യഴി:മാഹി സെന്റ്‌ തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്‌ കൊടിയേറി. ശനിയാഴ്‌ച കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസെൻ പുത്തൻവീട്ടിൽ കൊടി ഉയർത്തിയതിനുശേഷം...

തിരുവനന്തപുരം:പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാൻ ഏകാരോഗ്യ സമീപനത്തിന്റെ ഭാഗമായി രോഗവ്യാപന കാരണം കണ്ടെത്താൻ സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലയിലും നടപ്പിലാക്കും. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം...

കൊച്ചി : കേരളത്തിൽ ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ അഞ്ച്‌ ജില്ലകളിൽ...

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന തുടരുന്നു. സെപ്തംബര്‍ 26 മുതൽ ഒക്ടോബര്‍ 2 വരെ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയ...

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കോഴ്‌സില്ലാതിരിക്കുകയും കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസപ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ലാതെ വിദ്യാർഥികൾ.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ എം.എസ്.സി....

പട്ടികവർഗ വിഭാഗക്കാരിൽനിന്നുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ‘ഉയരെ’ പദ്ധതിയുമായി പാലക്കാട് ഐ.ഐ.ടി. ടെക്നോളജി ഐ ഹബ് ഫൗണ്ടേഷൻ (ഐ.പി.ടി.ഐ.എഫ്.). കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ എൻ.എം.-ഐ.സി.പി.എസിന്റെ സാമ്പത്തികസഹായത്തോടെയാണ്...

തിരുവനന്തപുരം: കാഴ്ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷൻ. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവയുമായി ചേർന്നാണ് ‘ദീപ്തി’ പദ്ധതി നടപ്പാക്കുന്നത്....

'പ്രിയപ്പെട്ട ഗവണ്‍മെന്റ്, ഞങ്ങള്‍ എല്ലാ ദിവസവും ഫുട്ബോള്‍ കളിക്കാറുണ്ട്. ജയവും തോല്‍വിയുമുണ്ടാകാറുണ്ടെങ്കിലും കളിക്കാന്‍ നല്ല ഒരു ഫുട്ബോള്‍ ഇല്ലെന്ന വലിയ വിഷമത്തിലാണ് ഞങ്ങള്‍. പൊട്ടിയ ബാസ്‌കറ്റ്‌ബോള്‍ ഉപയോഗിച്ചാണ്...

യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങള്‍ക്ക് (ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റര്‍) സംസ്ഥാനം അനുമതി നല്‍കിയില്ലെങ്കില്‍ ഉപരിതല ഗതാഗതമന്ത്രാലയം നല്‍കും. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തിക്കൊണ്ട് വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!