Featured

കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ ഇന്ന് ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി...

പേരാവൂർ: റെയിൽവേ ബോർഡ് നിർത്തലാക്കിയമുതിർന്ന പൗരന്മാരുടെ യാത്രാസൗജന്യംപുന:സ്ഥാപിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനത്തിലെ അപാകങ്ങൾ പരിഹരിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.വി.ആർ.ഭാസ്‌കരൻ...

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത...

കണ്ണൂർ : കണ്ണൂർ - കാസർകോട് ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണഭിത്തിയില്‍ നിന്ന് സ്ലാബ് അടര്‍ന്നുവീണു. സ്‌ക്കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. പിലാത്തറയില്‍...

തിരുവന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ (65)നെയാണ്...

കുവൈത്ത് സിറ്റി : പുതിയ ട്രാഫിക് നിയമം വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒരു വാഹനത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി...

ന്യൂഡല്‍ഹി: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസാവാനാകാത്തതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ പി.എസ് ജാമിയ നഗറിലാണ് സംഭവം. എഴാം നിലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.പെണ്‍കുട്ടി ജെ.ഇ.ഇ...

കണ്ണൂർ:ഇലക്ട്രോണിക് വാഹനങ്ങളിൽ ഭാവിയിൽ ആവിഷ്‌കരിക്കാവുന്ന സാങ്കേതികവിദ്യകളുടെ വിവരണവുമായി വീൽ ഓഫ് ഫ്യൂച്ചർ. എടൂർ സെന്റ്‌മേരീസ് എച്ച്എസ്എസ്സിലെ പ്ലസ്ടു വിദ്യാർഥികളായ ജോ മാത്യൂ, ജൂഡ് സന്തോഷ് എന്നിവരാണ്‌ ജില്ലാ...

തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്...

തിരുവനന്തപുരം : വ്യാജ വാർത്ത പ്രചരിപ്പിച്ച്‌ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ മറുനാടൻ മലയാളി യുട്യൂബ്‌ ചാനലിന്റെ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത്‌ പൊലീസ്‌. കേരള കോൺഗ്രസ്‌ സംസ്ഥാന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!