Featured

തിരുവനന്തപുരം: അതിതീവ്ര മഴ പ്രതീക്ഷിച്ചിരുന്നതിനാല്‍ മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. എന്നാല്‍, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ...

ചെന്നൈ: ദീപാവലിത്തിരക്ക് പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയത്തേക്ക് അനുവദിച്ച പ്രത്യേകതീവണ്ടി(06121)യുടെ ഒക്ടോബര്‍ 22-ന്റെ സര്‍വീസ് റദ്ദാക്കി. തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബര്‍ 23-നുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ആവശ്യത്തിന്...

കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന്റെ ഇരകളായി കുട്ടികള്‍. വാതുവെപ്പില്‍ പണംനഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ബെംഗളൂരുവിലേക്ക് നാടുവിട്ടത് പ്ലസ്വണ്‍ വിദ്യാര്‍ഥികളായ മൂന്നുകുട്ടികള്‍. താമരശ്ശേരിയിലാണ് മൂന്നുസംഭവവും റിപ്പോര്‍ട്ടുചെയ്തത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍...

ഇരിട്ടി : പൊട്ടിപ്പൊളിഞ്ഞ് ദുരിതപാതയാണ് എടക്കാനം റോഡ്. കുഴിനിറഞ്ഞ റോഡിൽ അപകടങ്ങൾ പെരുകുന്നു. ഇരുചക്രവഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പേടിസ്വപ്നമാണ് ഇപ്പോൾ ഈ റോഡ്. റോഡിലെ കുഴിയിൽ വീണ്...

മുംബൈ: പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോ​ഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം....

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത്...

കണ്ണൂർ: പാറക്കണ്ടിയിൽ സ്ത്രീയുടെ മരണം കൊലപാതകം ശശി എന്നയാൾ കസ്റ്റഡിയിൽ. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവിയെയാണ് ഇന്നലെ രാവിലെ കടവരാന്തയിൽ കൊല്ലപ്പെട്ടത്. തലക്ക് മുറിവേറ്റതായി പോസ്റ്റ്മോർട്ടത്തിൽ...

മാനന്തവാടി: മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേ ഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എംഡിഎംഎ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു പോലീസും...

അഴീക്കോട് : അഴീക്കൽ മീൻപിടിത്ത തുറമുഖത്ത് 14 വർഷം മുൻപാരംഭിച്ച മത്സ്യവല നിർമാണശാലയിൽ ഉത്‌പാദനമുന്നേറ്റത്തിനും വിറ്റുവരവിനും തളർച്ച. 2011-12 കാലത്ത് തുടങ്ങിയ ശാലയിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ്...

കല്യാശ്ശേരി : തളിപ്പറമ്പ് കില ആസ്ഥാനമാക്കി മുപ്പതിനായിരം ആളുകളെ ഉൾകൊള്ളുന്ന വിധത്തിൽ 52 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം ഒരുക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!