കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സുരക്ഷാജീവനക്കാരൻ കെ. പവനനെ (56) ആക്രമിച്ച കേസിലെ പ്രതി പള്ളിപ്രം സീനത്ത് മൻസിലിലെ മുഹമ്മദ് ദിൽഷാദിനെ (25) സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യസേവന സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള...
കൊണ്ടോട്ടി: കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി. അസം സ്വദേശി അഹദുൽ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ്...
ചക്കരക്കൽ: ചക്കരക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചക്കരക്കൽ, ഇരിവേരി, മുഴപ്പാല, കുളം ബസാർ, പൊതുവാച്ചേരി ഭാഗങ്ങളിലായി മുപ്പതോളം പേർക്ക് നായയുടെ കടിയേറ്റു. പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു പലർക്കും മുഖത്ത് അടക്കം കടിയേറ്റു....
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിർണയിക്കും. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരും....
പയ്യന്നൂർ: കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും പുരോഗനകലാ സാഹിത്യ സംഘം സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടൻ മാസ്റ്റർ (85) അന്തരിച്ചു. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. മൃതദേഹം നാളെ രാവിലെ 8...
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 183 കുട്ടികളും. ഇതുവരെ 436 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 183 പേര് കുട്ടികളാണ്. 125 പുരുഷന്മാരും 95 സ്ത്രീകളും 34 വയോധികരുമാണ്. അതേസമയം, വടക്കന്‍...
കണ്ണൂർ: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി കണ്ണൂർ എക്സൈസ് ഡിവിഷൻ സ്ക്വാഡ് മാർച്ച് 5-ന് തുടങ്ങിയ പരിശോധനയിൽ ഇതുവരെയായി 127 കേസിൽ 113 പേരെ അറസ്റ്റ് ചെയ്തു. മാരക മയക്കുമരുന്നുമായി 49 കേസിൽ 52 പേരെയാണ് അറസ്റ്റ്...
കണ്ണൂർ: കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മാര്‍ച്ച് 22 ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ...
കൊച്ചി: സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി മാറുന്നുവെന്ന വിമര്‍ശനവുമായി ഹൈക്കോടതി. രോഗങ്ങള്‍ക്ക് ജയിലില്‍ ചികില്‍സാ സൗകര്യമില്ലെന്ന് പ്രോസിക്യൂഷന് അറിയിക്കാത്ത പക്ഷം ആര്‍ക്കും മെഡിക്കല്‍ ജാമ്യം നല്‍കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന് പറഞ്ഞു....
പേരാവൂർ: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ചുവടുപറ്റി മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും പ്രാമുഖ്യം നല്കി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 74 കോടി എഴുപത് ലക്ഷം രൂപ വരവും 74 കോടി 64 ലക്ഷം...