തിരുവന്തപുരം: അഞ്ചുതെങ്ങ് സ്വദേശിനിയെ 18 വര്‍ഷം മുന്‍പ് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വര്‍ക്കല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധി പ്രസ്താവിച്ചു. നെടുങ്ങണ്ട സ്വദേശി ഷാജഹാന്‍ (45),നൗഷാദ്...
Featured
കാക്കനാട്: ഓടുന്ന കാറിന് മുകളില്‍ കയറിയിരുന്ന് യുവാവിന്റെ കൈവിട്ട കളിക്ക് പിന്നാലെ കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ ആര്‍.സി.യും പോയിക്കിട്ടി. കാര്‍ ഓടിച്ച വൈക്കം ചെമ്പ് സ്വദേശി...
കിൻഡർഗാർഡൻ മുതൽ പ്ലസ്ടുവരെയുള്ള പുസ്തകങ്ങൾ ഇനി ആമസോണിലും. സിവിൽ സർവീസ് പരീക്ഷയ്‌ക്കും മറ്റ് മത്സരപ്പരീക്ഷകൾക്കും സഹായമാകും പുതിയ സംവിധാനം. എൻസിഇആർടിയുടെ സഹകരണത്തോടെയാണ് ആമസോൺ ഇത് നടപ്പിലാക്കുന്നത്.സർക്കാർ ഏജൻസികൾക്കും...
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ ഏറ്റവും അധികം നടക്കുന്ന പുല്ല് ചെത്തലും കാട് വെട്ടലും ഒഴിവാക്കി. പകരം മണ്ണ്, കൃഷി അനുബന്ധ മേഖലകളെ പരിപോഷിപ്പിക്കുന്ന ഉല്പാദനക്ഷമമായ പ്രവൃത്തികള്‍ ചെയ്യണമെന്ന്...
ജൈവ കൃഷിക്കാർക്ക് നൽകുന്ന 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച ജൈവ കർഷകന് രണ്ട് ലക്ഷം രൂപയും ജില്ലാ തലത്തിൽ 50,000 രൂപ...
പേരാവൂർ : വയനാട്, വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാൻ കൊല്ലം ഷാഫിയും കലാകാരന്മാരും പാട്ടുവണ്ടിയുമായി ബുധനാഴ്ച പേരാവൂരിലെത്തും.ഷാഫിയും സഹപ്രവർത്തകരും വയനാട് ദുരിതബാധിതർക്ക് ഒരുക്കുന്ന സ്നേഹവീട് നിർമാണത്തിന്റെ ധന സമാഹരണത്തിനാണ്...
മയ്യഴി : മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ നാലാംദിനത്തിലേക്ക് കടന്നു. തിങ്കളാഴ്ച വൈകിട്ട് ചാന്ത രൂപത അധ്യക്ഷൻമാർ. എഫ്രേം നരിക്കുളം ബിഷപ്പിന് ഇടവക...
കണ്ണൂർ: പരമ്പരാഗതവും സമകാലികവുമായ വാദ്യ ഉപകരണങ്ങളെ സമന്വയിപ്പിച്ച് ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്‍ഡും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം കണ്ണൂര്‍ ദസറയുടെ മൂന്നാം ദിവസം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍...
അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ സ്‌നാര്‍ബുദം വര്‍ധിച്ചുവരുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (ACS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന സ്‌കിന്‍ കാന്‍സറിനു തൊട്ടുതാഴെയായി...
ഇരിട്ടി: പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന എട്ടു പേർ പിടിയിൽ.ചട്ടുംകരി മട്ടിണിയിലെ കായന്തടത്തിൽ ഷാജി (47), എടയപ്പാറ വീട്ടിൽ റെജി (49), കോളിത്തട്ടിലെ പി.അനിക്കുട്ടൻ (49), എൻ.എം.രാജു (60), പി....
