Featured

കണ്ണൂർ : കണ്ണൂർ- തോട്ടട, നടാല്‍ ബൈപ്പാസ് വഴി ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍, കണ്ണൂർആശുപത്രി റൂട്ടില്‍ ഓടുന്ന ബസുകള്‍, ചക്കരക്കല്ലില്‍ നിന്ന് എടക്കാട് വഴി തലശേരിയിലേക്ക്...

കോഴിക്കോട് ബീച്ചിൽ മത്തി ചാകര. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ചിലെത്തിയവരെല്ലാം മടങ്ങിയത് ചെറിയ ചാക്കുകളിലും കവറുകളിലും നിറയെ മത്തിയുമായാണ്. കോഴിക്കോട് ബീച്ചുമുതൽ ഭട്ട്റോഡുവരെ രാവിലെ 10.30 മുതൽ...

സംസ്ഥാനത്തെ ഡിമെൻഷ്യ, അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തുന്നതിനായി ഇനി ആശാവർക്കർമാരുടെ സേവനവും. സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നംവബറിൽ ‘ഓർമ്മത്തോണി’ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഡിമെൻഷ്യ...

തലശ്ശേരി: ബസ്സിൽയാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി ഒക്ടോബർ 29 ലേക്ക് മാറ്റി. കേസ്...

തിരുവനന്തപുരം: 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്ഥാനതല...

തിരുവനന്തപുരം : സ്കൂൾ, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി. 2024 ഓക്ടോബർ മാസം മുതൽ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന...

വാഷിങ്ടൺ: ആരോഗ്യപ്രവർത്തക എന്‍.കെ ലീലാവതി അമ്മ (ലീല ശര്‍മ്മ, 92 ) അന്തരിച്ചു. ഒക്ടോബർ 20ന്‌ അമേരിക്കയിലെ ഓറിഗോണിലായിരുന്നു അന്ത്യം.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹോദരപുത്രിയാണ്‌. ലീലാവതി അമ്മ. ഭർത്താവ്:...

കൊച്ചി: പി.വി ശ്രീനിജിൻ എം.എൽ.എക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു.ജാതീയ അധിക്ഷേപം...

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ...

തളിപ്പറമ്പ്:ഭരണകൂട മർദകവാഴ്‌ചയെ അടിമകളെപ്പോലെ സഹിക്കാൻ തയ്യാറല്ലെന്ന ജനശക്തിയുടെ താക്കീത്‌ ചുവരിലെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. ഓരോചിത്രവും കാലംമായ്‌ക്കാത്ത ഓർമകളെ പൂർണത കൈവിടാതെ അനാവരണംചെയ്‌തിരിക്കുന്നു ചുവരുകളിൽ. സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!