Featured

കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോ വീണ്ടും വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ബര്‍ ഒന്ന് മുതലുള്ള വിവിധയാത്ര ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍.1 അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ. പുലര്‍ച്ചെ നാലിന് പുറപ്പെടും. ഒരാള്‍ക്ക് 920 രൂപ....

കൽപ്പറ്റ: വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. രണ്ട്...

കോഴിക്കോട്:സ്ഥാപിതമായ കാലം മുതല്‍ ലഭിച്ച സൗജന്യം ഇനി ലഭിക്കില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം.ഡിസംബര്‍ ഒന്നു...

കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ...

കണ്ണൂർ :തിരുവനന്തപുരത്ത് വച്ച് നവംബർ 30! ഡിസംബർ 1 തീയതികളിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ...

തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. 1961-ലെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബിൽ പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള...

തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇനി ആധാര്‍ അധിഷ്ഠിത ഒ.ടി.പി. സംവിധാനം. നേരത്തേ ഇ-ഡിസ്ട്രിക്ട് അക്കൗണ്ട് നിര്‍മിച്ചസമയത്ത് നല്‍കിയ ഫോണ്‍നമ്പറിലാണ് ഒ.ടി.പി....

കോഴിക്കോട്: സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന മുസ്ലിംലീഗ് വിരുദ്ധ നീക്കങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മഹല്ലുകളിലേക്കുകൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സമസ്ത ആദര്‍ശ സംരക്ഷണ സമിതി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി...

പേരാവൂർ : ഹരിതകേരളം മിഷൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തിയ "മാപ്പത്തോൺ മാപ്പിങ്" സർവേയിൽ ലഭിച്ച മാപ്പുകൾ പഞ്ചായത്തുകൾക്ക് കൈമാറി.പേരാവൂർ ബ്ലോക്ക് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

പ​യ്യ​ന്നൂ​ർ: പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ.​കെ. ഗോ​പാ​ല​ൻ, ക​മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​ൻ ഇ.​എം. ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ, മു​ൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!