കേരളസർക്കാർ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വമിഷൻ ഇന്റേൺമാരെ തിരഞ്ഞെടുക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ (അർബൻ) സംസ്ഥാനതല സ്വച്ഛ് സർവേക്ഷൺ സെല്ലിലാണ് പ്രവർത്തിക്കേണ്ടത്. യോഗ്യത: എൻവയൺമെൻറൽ എൻജിനിയറിങ്ങിൽ എം.ടെക്./എം.ബി.എ./എം.എസ്.ഡബ്ല്യു. ബിരുദം. പ്രായം: 2024 മാർച്ച് ഒന്നിന് 32...
കണ്ണൂർ:സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച നേർവഴി പ്രയോജനപ്പെടുന്നില്ല. ജില്ലയിൽ 800 വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ വിരലിലെണ്ണാവുന്ന പരാതികൾ മാത്രമാണ് ഇതുവഴി എക്സൈസിന് ലഭിച്ചിട്ടുള്ളു. ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ...
ന്യൂഡൽഹി: വായ്പാ കുടിശ്ശിക വരുത്തിയാല് ഉപഭോക്താക്കളില് നിന്ന് ബാങ്കുകള്ക്ക് ഇനി പിഴപ്പലിശ ഈടാക്കാനാകില്ല. ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും വായ്പാ സംവിധാനം നീതിപൂര്ണമാക്കാനുമായി ആര്.ബി.ഐ പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് അവതരിപ്പിച്ചു. ലോണ് എടുക്കുന്നവർ തിരിച്ചടവ് തുകയില് കുടിശ്ശിക വരുത്തിയാല്...
കണ്ണൂർ: മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും അവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നു.ജില്ലയിലെ ഏഴായിരത്തോളം വരുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും കൗൺസിൽ ഏകജാലക സംവിധാനമെന്ന നിലയിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ....
കണ്ണൂർ: ഊർജ വകുപ്പ് ആവിഷ്ക്കരിച്ച അങ്കൻ ജ്യോതി പദ്ധതി പ്രകാരം ജില്ലയിൽ കാർബൺ ബഹിർഗമനമില്ലാത്ത അടുക്കളകൾ ഒരുങ്ങി. ധർമ്മടം മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും നടപ്പാക്കിയ പദ്ധതി മുഴക്കുന്ന്, പായം, ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലും...
ന്യൂഡൽഹി: ആകാശവാണിയിലെ ഗീത് മാല എന്ന ഒറ്റ പരിപാടിയിലൂടെ ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച ശബ്ദത്തിന്റെയും അവതരണശൈലിയുടേയും ഉടമ അമീൻ സായനി (91) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമീൻ സായനിയുടെ അന്ത്യം...
മുഴക്കുന്ന് : പഞ്ചായത്ത് രണ്ടാം വാർഡിലെ വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. പ്രായമായി വീട്ടിലിരിക്കുന്നവരുടെ മനസിനെ സന്തോഷിപ്പിക്കാനും, പുതിയ കാഴ്ചകൾ കാണിക്കാനും വേണ്ടി വ്യത്യസ്ഥമായൊരു ഉല്ലാസയാത്രയാണ് വാർഡ് മെമ്പർ ഷഫീന മുഹമ്മദിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. രാവിലെ ആറിന്...
പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം പുന:ക്രമികരിച്ച് ഉത്തരവായി. ഏപ്രിൽ 30 വരെയാണ് ലേബർ കമ്മിഷണർ ഉത്തരവിന് പ്രാബല്യം. വെയിലത്ത് ജോലി ചെയ്യുന്ന...
തലശ്ശേരി: കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും. വില്ലേജ് ഓഫിസർ നിരപരാധിയാണെന്ന് കണ്ട് തലശ്ശേരി വിജിലൻസ് കോടതി വിട്ടയച്ചു. ചാവശ്ശേരി വില്ലേജ് ഓഫിസറായ വിനോദ്, വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെ 2013 ഫെബ്രുവരി രണ്ടിന്...
എടൂർ: മലയോര ഹൈവേ വികസന പ്രവൃത്തികള് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു. ജലനിധി പദ്ധതി പ്രകാരം പത്ത് വർഷം മുൻപ് ഭൂമിക്കടിയില് സ്ഥാപിച്ച പൈപ്പ് ലൈനുകള് മുഴുവൻ വെട്ടിപ്പൊളിച്ചാണ് വള്ളിത്തോട് – മണത്തണ മലയോര ഹൈവേ വീതികൂട്ടി...