തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച. ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരമാണ് പുലർച്ചെ എത്തിയ ഒരാൾ തകർത്തതായി തൊട്ടടുത്ത ക്ഷേത്രത്തിലെ സത്രത്തിൽ...
ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ (കെ എസ് എസ് എം) നേതൃത്വത്തിൽ മട്ടന്നൂർ നഗരസഭയിൽ ഒരുക്കുന്ന മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ (എം സി ആർ സി) നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിൽ....
തിരുവനന്തപുരം:കുട്ടികൾക്ക് നേരെയുള്ള ലൈഗിംക അതിക്രമങ്ങൾക്കെതിരെയുള്ള പോക്സോ നിയമം ഫലപ്രദമായി നടപ്പാക്കാൻ അധ്യാപകരുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ്. കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ ഹയർസെക്കൻഡറി ,...
പുരളിമല: പൂവത്താർ കുണ്ടിന് സമീപമുള്ള ക്വാറിയുടെ പരിസ്ഥിതി ക്ലിയറൻസ് റദ്ദ് ചെയ്യാൻ ‘എസ്. ഇ. ഐ .എ. എ കേരള’ റിപ്പോർട്ട് നൽകും. പ്രോജക്റ്റുകൾക്ക് പാരിസ്ഥിതിക ക്ലിയറൻസ് കൈകാര്യം ചെയ്യാൻ അധികാരം നൽകുന്ന ഇന്ത്യൻ സർക്കാർ...
കൊച്ചി: വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്, പ്രേമകുമാരന് തുടങ്ങിയവര്‍ നല്കിയ...
കൊട്ടിയൂർ: മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര. തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു. ഇക്കഴിഞ്ഞ മാസം കൊട്ടിയൂർ പാൽച്ചുരം അമ്പായത്തോട്...
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ. റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂർ ഉൾപ്പെട്ടത്. അവസാന നിമിഷമാണ് കണ്ണൂരിനെ ഉൾപ്പെടുത്തിയത്. 25 ലക്ഷത്തിലധികം...
കൊളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക ജാൻസി പ്രഭാഷണം നടത്തി.മരിയാഞ്ചൽ ജോജോ ഇന്ത്യൻ ബഹിരാകാശ രംഗത്തുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ച് വിവരിച്ചു . ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് അവബോധം...
നിയമന ശുപാര്‍ശ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാന്‍ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതല്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന ശുപാര്‍ശകളാണ് ഇത്തരത്തില്‍ ലഭ്യമാകുക. നിലവില്‍ തപാല്‍ മാര്‍ഗ്ഗമാണ് നിയമന ശുപാര്‍ശകള്‍ അയക്കുന്നത്....
ചൊക്ലി: തലശേരി മണ്ഡലത്തിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ഒളവിലം പാത്തിക്കലില്‍ പാലാഴിത്തോടിന് കുറുകെ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന് മന്ത്രി റോഷി അഗസ്റ്റിൻ കല്ലിട്ടു. സ്പീക്കർ എ. എന്‍ ഷംസീര്‍ അധ്യക്ഷനായി. മയ്യഴിപ്പുഴയിൽ...