feartured

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ഹൃ​ദ്രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​ന്‍ പ്ര​ഫ.​ ഡോ. ​ജി. വി​ജ​യ​രാ​ഘ​വ​ന്‍ (84) അ​ന്ത​രി​ച്ചു. കു​റ​ച്ചു നാ​ളാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​തു​ട​ര്‍​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം...

കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ്...

പേരാവൂർ: 2024-25 വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്‌കാരം എടത്തൊട്ടി ഡിപോൾ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി...

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിലാണ് അതിജീവിത തടസ്സഹർജി ഫയൽചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹ...

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ റീത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ തളിപ്പറമ്പിലെ വീട്ടിലാണ് രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. ഇന്നലെ...

കണ്ണൂർ: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കുറ്റൂർ ചട്ടിയോൾ ബസ് സ്റ്റോപ്പിന് സമീപത്തെ ഡോകടർ ഇ.പി രാജൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വാതിൽ കുത്തി...

പേരാവൂർ: ടൗൺ വാർഡിലെ കളക്കുടുമ്പ് അങ്കണവാടിയിൽ ക്രിസ്തുമസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ. പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി അധ്യാപിക ശ്യാമള അധ്യക്ഷയായി....

തിരുവനന്തപുരം : ഇലക്ട്രിക്കൽ ബി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ ജൂനിയർ സൂപ്രണ്ട് കണ്ണൂർ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ചിമ പി...

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടാതെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് മുസ്‌ലിം ലീഗ്‌. ഏതൊക്കെ സീറ്റുകളിൽ ആരൊക്കെ വീണ്ടും മത്സരിക്കണമെന്നതും പുതുതായി ആരെയൊക്കെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ചും...

ന്യൂഡൽഹി: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു.  കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!