കണ്ണൂർ : ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒപ്റ്റോമെട്രിസ്റ്റിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കായുള്ള സൗജന്യ നേത്ര പരിശോധന പുനരാംഭിക്കുന്നതായി ദേശീയ അന്ധതാ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ. മായ അറിയിച്ചു. കൊവിഡ് കാരണം...
കണ്ണൂർ: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. 16 മുതല്‍ 59 വരെ പ്രായമുള്ള പി എഫ്-ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത തൊഴിലാളികള്‍ ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍...
പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ മൂന്ന് ദിവസമായി കർമ്മസമിതി നടത്തിവന്ന റിലേ നിരാഹാരസമരം അവസാനിപ്പിച്ചു. മൂന്നാം ദിനം നിരാഹാരം കിടന്ന കർമ്മസമിതി ചെയർമാൻ കെ. സനീഷിന്...
തലശ്ശേരി : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ 13 ബുധനാഴ്ച രാവിലെ 10 മുതല്‍ രണ്ട് മണി വരെ വണ്‍ ടൈം രജിസ്ട്രേഷന് നടത്തുന്നു. താല്പര്യമുള്ള...
കണ്ണൂർ: ചപ്പാരപ്പടവ് പഞ്ചായത്തിൽ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/...
പേരാവൂർ: ഹരിത കർമ്മസേനയെ ഉപയോഗിച്ച് പഞ്ചായത്തുകൾ ശേഖരിച്ച പാഴ് തുണി മാലിന്യം ക്ളീൻ കേരള കമ്പനിക്ക് കൈമാറി. മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ നിന്നുള്ള നാല് ടൺ പാഴ് തുണി മാലിന്യമാണ് കയറ്റി കൊണ്ടുപോയത്. കഴിഞ്ഞ ദിവസങ്ങളിൽ...
പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് ബിരുദം (എസ്.ടി...
തിരുവനന്തപുരം : ഉത്തരേന്ത്യയിൽ ഉണ്ടായ കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് സംഭവിക്കുന്നതിനാൽ കേരളത്തിൽ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. കേന്ദ്രത്തിൽ...
തിരുവനന്തപുരം: ഇഷ്ടവിഷയം കിട്ടിയില്ലെങ്കിലും യോഗ്യത നേടിയ എല്ലാവർക്കും പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടിയെങ്കിലും അപേക്ഷകരുടെ എണ്ണം കുറഞ്ഞതാണ് പ്രവേശനം ഉറപ്പ് വരുത്തുന്നത്. എല്ലാ വിഷയങ്ങൾക്കും എ...
കണ്ണൂർ : പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ സ്വന്തം...