കോട്ടയം: സംസ്ഥാനത്ത് ചൂടുകൂടുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുമുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തില്‍. ഇതേത്തുടര്‍ന്ന് അവിടെ അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന വായുപ്രതിഭാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് വ്യാപിക്കാന്‍ കാരണമായി. ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാസമുള്ള ഈ ചുഴലി...
മലപ്പുറം: സംസ്ഥാനത്ത് ഡോക്ടർമാക്കെതിരെ ആറുമാസത്തിനിടെ 38 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഐ.എം.എയുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) കണക്കുകൾ. സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ആക്രമണത്തിനിരയായ കണക്കുകളാണിത്. ചികിത്സക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങളുണ്ടായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി...
കോളയാട് : മാലിന്യ മുക്ത കേരളത്തിലേക്ക് എന്ന സന്ദേശമുയർത്തി കോളയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കണ്ണവം പാലം മുതൽ പാലയാട്ടുകരി വരെ റോഡ് നടത്തം സംഘടിപ്പിക്കുന്നു.ഞായറാഴ്ച നടക്കുന്ന റോഡ് നടത്തത്തിനിടെ റോഡിനിരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശുചീകരിക്കും....
കോളയാട് : പെരുവ ചെമ്പുകാവിൽ മൂരിപ്പുഴ ബാബുവിന്റെ പിക്കപ്പ് വാൻ മരം വീണു തകർന്നു.ആർക്കും പരിക്കില്ല.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഡ്രൈവർ വാഹനം നിർത്തി റോഡരികിലെ പുഴയിൽ കുളിക്കുന്ന സമയത്താണ് അപകടം.
പേരാവൂർ : സണ്ണി ജോസഫ് എം.എൽ.എ.ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഒരാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദ് ചെയ്തു. അടുത്ത ദിവസങ്ങളിൽ എം.എൽ.എയുമായി നേരിട്ട് ഇടപഴകിയവർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് എം.എൽ.എ. അറിയിച്ചു.
ആലപ്പുഴ: ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ആലപ്പുഴ കൈനകരിയിലെ തോട്ടുവത്തലയിലാണ് സംഭവം. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പ് എഴുതിവച്ച ശേഷമാണ് അപ്പച്ചൻ തൂങ്ങിമരിച്ചത്....
കണ്ണൂർ: കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെയ്സ്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ധർമ്മശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പത് മണിക്ക് മേള ആരംഭിക്കും. 9.30ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ്...
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം വാക്സിന് സ്വീകരിച്ചവരെയും സ്വീകരിക്കാത്തവരെയും ബാധിക്കുകയും കേസുകളുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നുണ്ടെങ്കിലും ഒമിക്രോണില്‍നിന്ന് രക്ഷനേടാന്‍ വാക്സിനുകള്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്. രോഗികള്‍ക്ക് അടിയന്തര പരിചരണം നല്‍കേണ്ട സാഹചര്യം...
കോളയാട് : കോൺഗ്രസ് ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോളയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ നയിച്ച യാത്ര പുന്നപ്പാലത്ത് നിന്നാരംഭിച്ച് കോളയാടിൽ സമാപിച്ചു. സമാപന സമ്മേളനം വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു....
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതൽ ടാക്സി കാർ/ഗുഡ്സ് കാരിയർ ഉൾപ്പെടെ) കമേഴ്സൽ വാഹനങ്ങൾക്ക് കീഴിൽ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ...