അന്‍പത്തിയഞ്ച് വയസ്സിന് മുന്‍പ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്ട്രോള്‍ തോതും വരുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. 2,96,131 പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. പഠനത്തില്‍ പങ്കെടുത്തവരില്‍ 1,36,648 പേര്...
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് ആയ എക്സ് എ.ഐ വികസനിപ്പിച്ച ഗ്രോക്ക് എ.ഐ എന്ന ചാറ്റ്ബോട്ട് ഇപ്പോള്‍ ഇന്ത്യയിലും ഉപയോഗിക്കാം. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രീമിയം പ്ലസ് വരിക്കാര്‍ക്കാണ് ഗ്രോക്ക്...
ഉപഭോക്താക്കള്‍ക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അതില്‍ അധിക സിം കണക്ഷനുകളും 5ജി അണ്‍ലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളുണ്ട്. 399 രൂപയുടേയും 699 രൂപയുടേയും. ഫാമിലി പോസ്റ്റ് പെയ്ഡ്...
പ്രിയപ്പെട്ടവരുമൊത്ത് ഒന്നിച്ചിരുന്ന് പാട്ടുകള്‍ കേള്‍ക്കാന്‍ ഒരു രസമാണ്. ഓണ്‍ലൈന്‍ വഴി അതിരുകളില്ലാത്ത സൗഹൃദം പങ്കിടുന്ന ഇക്കാലത്ത്, ഒന്നിച്ചിരുന്ന് പാട്ട് കേള്‍ക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ്. ആപ്പിളിന്റെ ഷെയര്‍ പ്ലേ ഫീച്ചറിന്...
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്. ഇതുവഴി 24 കോടി പേഴ്സണല്‍ കംപ്യൂട്ടറുകൾക്ക് കമ്പനിയുടെ സാങ്കേതിക പിന്തുണ ലഭിക്കാതാവും. ഇത് വലിയ രീതിയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ...
സാംസങ് ഗാലക്സി സീരീസുകൾ വളരെ പെട്ടെന്നാണ് ജനപ്രീതി പിടിച്ചുപറ്റിയത്. സാംസങും ആപ്പിളും തമ്മിലുള്ള മത്സരം കടുപ്പിച്ചുകൊണ്ടാണ് ഗ്യാലക്സി എസ്23 വിപണിയിലേക്കിറങ്ങിയത്. ഐ ഫോണുകളെക്കാളും എന്തുകൊണ്ടും ഒരുപടി മുന്നിൽ നിൽക്കുന്നത് സാംസങ് ഫോണുകളാണെന്ന വാദങ്ങളും ശക്തമായി മാർക്കറ്റിൽ...
ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ജിയോ ടിവി പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, എസ്എം.എസ്, എന്നിവയ്ക്കൊപ്പം 14 പ്രമുഖ ഒ.ടി.ടി സബ്സ്ക്രിപ്ഷനുകള്‍ വരെ ഉള്‍പ്പെടുന്ന പ്രതിമാസ, ത്രൈമാസ, വാര്‍ഷിക പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്....
ഐഫോണുകള്‍ക്കായി പുതിയ ഐഒഎസ് 17.2 അപ്ഡേറ്റ് അവതരിപ്പിച്ചു. ബഗ്ഗുകളും, മറ്റ് പ്രശ്നങ്ങളും അവതരിപ്പിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ സീരീസില്‍ പുതിയ ജേണല്‍ ആപ്പ്, സ്പേഷ്യല്‍ വീഡിയോ കാപ്ചര്‍ എന്നിവയും...
2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇപ്പോഴിതാ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതെന്നുള്ളത് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ‘ഇയർ ഇൻ സെർച്ച് 2023’ പട്ടികയിൽ വാർത്ത, വിനോദം, ട്രോളുകൾ, യാത്ര, പാചകക്കുറിപ്പുകൾ...
ഈ വർഷം അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടയിൽ ഈ വർഷാദ്യം മുതൽ ഉപഭോക്താക്കളിലേക്ക് നിരവധി ഫീച്ചറുകളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ പരസ്പര ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ആ...