സാംസങ് ഗാലക്സി സ്മാര്‍ട്ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന ഡിഫോള്‍ട്ട് ബ്രൗസറായ ‘സാംസങ് ഇന്റര്‍നെറ്റ്’ ഇനി വിന്‍ഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാവും. ക്രോമിയം അടിസ്ഥാനമാക്കിയുള്ള വെബ് ബ്രൗസര്‍ ഗൂഗിള്‍ ക്രോമിന് സമാനമായ രൂപകല്പനയിലാണ് ഒരുക്കിയിട്ടുള്ളത്. വിന്‍ഡോസ് 10, വിന്‍ഡോസ്...
ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം സൈന്‍ ഇന്‍ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത...
2024 മുതല്‍ ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടും. മാരുതി തന്നെയാണ് തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവുണ്ടാവുമെന്ന വിവരം അറിയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനൊപ്പം നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വിലവര്‍ധനവും വിലവര്‍ധനവിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനും മാരുതി...
മോസില്ല ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). അടുത്തകാലത്തായി വിവിധങ്ങളായ സുരക്ഷാ മുന്നറിയിപ്പുകള്‍ സി.ഇ.ആര്.ടി-ഇന്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍...
ഗൂഗിൾ പേയും പേ ടിഎമ്മും ഫോൺ പേയും വാട്സാപ്പും വഴിയൊക്കെ പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈൻസാമ്പത്തിക തട്ടിപ്പ് തടയാൻ യു.പി.ഐ ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. രണ്ടുപേർ തമ്മിൽ ആദ്യമായി നടത്തുന്ന ഇടപാടിന് നാല് മണിക്കൂർ...
വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പിലേക്ക് വീണ്ടും വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കുന്നു. വാബീറ്റ ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും വ്യൂ വൺസ് ഫീച്ചർ ലഭ്യമായിരുന്നു. എങ്കിലും കഴിഞ്ഞവർഷം ഇത് പിൻവലിച്ചു. ഡെസ്ക് ടോപ്പ്...
ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്സാപ്പ്. ഓണ്‍ലൈന്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ ആണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതദായി കണ്ടെത്തിയത്. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് വി2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ...
ഉപഭോക്താക്കളെ നിലനിര്‍ത്താനും അവര്‍ സമയം ചെലവഴിക്കുന്നത് വര്‍ധിപ്പിക്കാനുമെല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് പല വഴികള്‍ സ്വീകരിക്കാറുണ്ട്. ഉപഭോക്താക്കളെ കൂടുതല്‍ സന്തുഷ്ടരാക്കുന്നതിനായി പുതിയ ‘പ്ലേയബിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ഗെയിമുകള്‍ കളിക്കാന്‍ സൗകര്യം...
വാട്സാപ്പിൽ രണ്ട് പ്രൊഫൈൽ ഉപയോഗിക്കാനുള്ള ബദൽ പ്രൊഫൈൽ സംവിധാനം വരുന്നു. ഒരേ നമ്പർ നിലനിർത്തിത്തന്നെ രണ്ട് വാട്സാപ് പ്രൊഫൈൽ ഇതുവഴി സജ്ജീകരിക്കാം. ബദൽ പ്രൊഫൈലിൽ ചില ആളുകൾക്കുമാത്രം കാണാവുന്ന തരത്തിൽ ഫോട്ടോയും പേരും ഉപയോഗിക്കാം. ആദ്യ...
മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്....