THALASSERRY

തലശേരി: നഗരത്തിലെ ഇടുങ്ങിയ റോഡുകളിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ടി വരുന്നത് യാത്രികർക്ക് ശാപമായി. ദേശീയപാതയിലൂടെ സെയ്ദാർ പള്ളി മുതൽ സെന്റിനറി പാർക്ക് വരെയുള്ള രണ്ടര കി.മീ...

തലശേരി : ഒരുവർഷംമുമ്പ്‌ ഇതായിരുന്നില്ല ഈ തെരുവിന്റെ മുഖം. ഇന്നിപ്പോൾ ചിത്രത്തെരുവിലെ കൗതുകത്തിൽ ലയിച്ചും കടൽക്കാഴ്‌ചകൾ ആസ്വദിച്ചും സഞ്ചാരികൾ തലശേരിയെ ആഘോഷിക്കുന്നു. സിനിമക്കാരുടെയും വിവാഹ ഔട്ട്‌ ഡോർ...

തലശ്ശേരി : എസ്.ഐ. ആർ.മനുവിനെ കൈയേറ്റം ചെയ്ത യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാവനം ഹൗസിൽ പ്രത്യുഷ് (31) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി...

തലശേരി : കനത്ത മഴയിൽ പ്രവൃത്തി നടക്കുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ്‌ ബൈപ്പാസിന്റെ സംരക്ഷണഭിത്തി തകർന്നു. പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിന് എതിർവശത്തെ മണൽക്കുന്നുമ്മലിൽനിന്നാണ് വൻതോതിൽ...

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിലും ജില്ലാ ആസ്പത്രിയിലും മനോരോഗവിദഗ്ധരില്ല. ജനറൽ ആസ്പത്രിയിലെ ഡോ. മുനീർ സ്ഥലം മാറിപ്പോയി. അതിനുശേഷം കോഴിക്കോടുനിന്ന് ഡോ. ബഷീർ ആസ്പത്രിയിലെത്തി ചുമതലയേറ്റശേഷം...

ത​ല​ശ്ശേ​രി: സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​ടെ കൂ​ട്ടു​കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. ന​ഗ​ര​ത്തി​ലെ ബി.​ഇ.​എം.​പി സ്കൂ​ളി​ലാ​ണ് സം​ഭ​വം. പ്ല​സ് വ​ൺ അ​വ​സാ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നി​ടെ...

തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. പടയണി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ...

തലശേരി : കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ:...

മുഴപ്പിലങ്ങാട് : ഡ്രൈവ് ഇൻ ബീച്ചിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചു. മഴ കനത്താൽ ബീച്ചിൽ പതിവായ മണൽ ഒലിച്ചുപോക്ക് വ്യാപകമായതാണ് വാഹനങ്ങൾ പ്രവേശിക്കുന്നത്...

തലശേരി : കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ സ്‌റ്റീൽ തൂണുകളിൽ ആറെണ്ണം പൂർത്തിയായി. യാഡിൽ നിർമിച്ച തൂണുകൾ (പിയർ) കൊടുവള്ളിയിലെത്തിച്ച്‌ പൈൽക്യാപ്പിൽ ഉറപ്പിച്ചു. ഇനി രണ്ട്‌ തൂണുകളാണ്‌ ഘടിപ്പിക്കാനുള്ളത്‌. ഇതിനുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!