തലശേരി: വായനയുടെ ലോകം സംഗീതസാന്ദ്രമാക്കിയ സാംസ്‌കാരിക സ്ഥാപനമാണ് തിരുവങ്ങാട് സ്‌പോർട്ടിങ് യൂത്ത്‌സ് ലൈബ്രറി. സംഗീത പൈതൃകമുള്ള തലശേരിയെ പൂർണമായി അടയാളപ്പെടുത്തുകയാണ് ഇവിടുത്തെ സായാഹ്നങ്ങൾ. സംഗീതത്തെ സ്‌നേഹിക്കുന്നവർക്കും പാടിത്തുടങ്ങുന്നവർക്കുമുള്ള...
THALASSERRY
മയ്യിൽ: മയ്യിൽ പഞ്ചായത്ത് പ്രസിഡന്റായി എം .വി അജിതയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ കെ റിഷ്ന പഠന ഗവേഷണാർഥം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇരിക്കൂർ ബ്ലോക്ക്...
തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലശ്ശേരി കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് പ്രാഥമിക സൗകര്യത്തിന് ഇടമില്ല. കോടികൾ ചെലവിട്ടാണ് കടൽതീരം നവീകരിച്ചതെങ്കിലും ശൗചാലയം മാത്രം നോക്കുകുത്തിയായി. കടൽപാലം...
മാഹി: മദ്യമൊഴുകും മയ്യഴിപ്പുഴക്കരയിൽ ഇപ്പോൾ മയക്കുമരുന്നും സുലഭം. കേവലം ഒൻപത് ചതുരശ്ര കി.മീ. വിസ്തീർണ്ണവും, നാൽപ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയിൽ, ചില്ലറ മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68....
തലശ്ശേരി: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം തടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂര്‍ സിറ്റി കോടപ്പറമ്പിലെ പി.മുഹമ്മദിനെയാണ്...
മാഹി: ഇലക്ട്രോണിക് റേഷൻ കാർഡുകൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കിയ മാഹിയിൽ ഇന്ന് റേഷൻ കാർഡിന് കടലാസിന്റെ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷൻ കടകളുമില്ല. ഒരു കാലത്ത് മയ്യഴിക്കാരെ...
പഞ്ചായത്തിലെ വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാൻ മിനി മണ്ണ് മ്യൂസിയം ഒരുക്കാൻ കതിരൂർ ഗ്രാമ പഞ്ചായത്ത്. കതിരൂരിലെ കർഷകർക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാം. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ...
മാഹി: മാഹിയിൽ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ...
അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ)...
മുഴപ്പിലങ്ങാട്: ഐ.ആർ.പി.സി ശബരിമല തീർഥാടകർക്കായി മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ആരംഭിച്ച ഇടത്താവളം ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. 2018 മുതലാണ് ഇവിടെ ഇടത്താവളം തുടങ്ങിയത്. 2019ൽ...
