തലശേരി : കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ സ്റ്റീൽ തൂണുകളിൽ ആറെണ്ണം പൂർത്തിയായി. യാഡിൽ നിർമിച്ച തൂണുകൾ (പിയർ) കൊടുവള്ളിയിലെത്തിച്ച് പൈൽക്യാപ്പിൽ ഉറപ്പിച്ചു. ഇനി രണ്ട് തൂണുകളാണ് ഘടിപ്പിക്കാനുള്ളത്. ഇതിനുള്ള പൈലിങ്ങും പൂർത്തിയായി. സ്റ്റീൽ തൂൺപോലെ ഗൾഡറും പാലത്തിൽ...
തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 11-നാണ് സംഭവം. ബസ്സ്റ്റാൻഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ...
തലശേരി : വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ ഉച്ചക്ക്...
തലശ്ശേരി : ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള,...
തലശ്ശേരി : വില്ലേജിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 18ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in...
തലശ്ശേരി : നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ടൂൾ എൻജിനിയറിങ് ഡിജിറ്റൽ മാനുഫാക്ചറിങ്, മെക്കാട്രോണിക്സ് ആൻഡ് സ്മാർട്ട് ഫാക്ടറി, കംപ്യൂട്ടർ എൻജിനിയറിങ് ആൻഡ്...
തലശ്ശേരി : ഹൈദരബാദിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ചിറക്കര മാഹിനലി സാഹിബ് റോഡിലെ ചിരാഗിൽ മുസ്തൻ സിർ – സുനൈന ഷഹ് വാർ ദമ്പതികളുടെ മകൻ അബ്സാൻ ലഹിൻ (16) ആണ് മരിച്ചത്. ഹൈദരബാദിൽ പ്ലസ്...
തലശ്ശേരി : തലശ്ശേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റർ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു. 18-നും 50-നുമിടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസായിരിക്കണം. പോസ്റ്റൽ സുപ്രണ്ട്, തലശ്ശേരി തപാൽ...
തലശ്ശേരി : ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റിന്റെ ഭാഗമായി ജില്ലയില് പ്രവര്ത്തിക്കുന്ന ജില്ലാ റിസോഴ്സ് സെന്ററില് ക്ലിനിക്കല് സൈക്കോളജിസ്റ്റുമാരുടെ പാനല് തയ്യാറാക്കുന്നു. ക്ലിനിക്കല് സൈക്കോളജിയില് എം-ഫില്, ആര്.സി.ഐ രജിസ്ട്രേഷന് യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്ഥികള്...
എടക്കാട്: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ പതിനാലുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നും സ്ഥിരമായി വീട്ടിൽ വരാറുളള പതിനാലുകാരൻ നിർബന്ധിച്ച് പീഡിപ്പിച്ചതാണെന്നും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ...