തലശ്ശേരി : ഒരുഭാഗത്ത് നവീകരണം തകൃതിയിൽ നടക്കുമ്പോൾ മറുഭാഗത്ത് ഭീതിയുടെ നിഴൽ. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് ഈ കാഴ്ച. മലയോര മേഖലയിൽനിന്നടക്കമുള്ള സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ഈ ആതുരാലയത്തിന്റെ പരാധീനതകൾ വിട്ടൊഴിയുന്നില്ല. രോഗികളും പരിചരിക്കാനെത്തുന്നവരും ഭീതിയോടെയാണ്...
തലശ്ശേരി: തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കംഫർട്ട് സ്റ്റേഷനും നഗരവാസികൾക്ക് നഷ്ടമാകുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചതിൽ പിന്നീട് ആറ് മാസം...
ചമ്പാട് : അടച്ചുറപ്പില്ലാത്ത വീട്ടിൽ അന്തിയുറങ്ങിയ വിദ്യാർഥിനിക്ക് അധ്യാപകനും പൂർവവിദ്യാർഥികളും തുണയായി. വീടുപണി പൂർത്തിയാക്കാൻ കഴിയാതിരുന്ന മനേക്കരയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കും കുടുംബത്തിനുമാണ് സഹായമെത്തിയത്. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപകനായ ജിതിൻ സന്ദേശും...
തലശേരി : തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊയ്ത്തിനിറങ്ങിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ തിങ്കളാഴ്ച കളരിവിളക്ക് തെളിയും. രാത്രി ഏഴിന് സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കാരായി രാജൻ, സി.കെ. രമേശൻ എന്നിവർ മുഖ്യാതിഥികളാവും. രാത്രി ബാംബു...
അണ്ടലൂർ : അണ്ടലൂർ ക്ഷേത്രോത്സവത്തിൽ വ്യാഴാഴ്ച വൻ തിരക്ക്. ഉച്ചയ്ക്ക് ബാലി-സുഗ്രീവ യുദ്ധം നടക്കുന്ന സമയത്ത് നൂറുകണക്കിനാളുകളാണ് ക്ഷേത്രസന്നിധിയിലേക്കെത്തിയത്. വൈകീട്ട് പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തിരുമുടി അണിയുമ്പോഴും വലിയ തിരക്കാണുണ്ടായത്. ഇഷ്ടദേവനെ കാണാനും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനുമായി...
തലശ്ശേരി : ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. എ.എൻ. ഷംസീർ എം.എൽ.എ നടപ്പാതയിൽ കല്ലുപാകി ഉദ്ഘാടനം ചെയ്തു. പ്രധാന ക്ഷേത്രങ്ങളിൽ...
തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ കണ്ടെടുത്തു. എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി....
പിണറായി : ബുധനാഴ്ച പുലർച്ചെ മേലൂർ മണലിൽനിന്ന് ഓലക്കുട എത്തിയതോടെ അണ്ടലൂർ ക്ഷേത്രത്തിൽ തെയ്യാട്ടത്തിന് തുടക്കമായി. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ തെയ്യങ്ങൾ കെട്ടിയാടും. ചൊവ്വ രാവിലെയാണ് ഉത്സവത്തിന് കൊടി ഉയർന്നത്. ചന്ദ്രമ്പത്ത് തറവാട്ടിലെ വലിയ എമ്പ്രാൻ...
തലശ്ശേരി: രാമായണ കഥാപാത്രങ്ങൾ തെയ്യങ്ങളായി അനുഗ്രഹവർഷംചൊരിയുന്ന വടക്കേമലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂർ ശ്രീ ദൈവത്താറീശ്വര സന്നിധിയിൽ ആണ്ടുത്സവത്തിന് കേളികൊട്ടുയർന്നു. ഇന്നലെ മുതലാണ് കാവിലും ധർമ്മടത്തെ നാല് ഊരുകളിലുമായി പ്രധാന ഉത്സവചടങ്ങുകൾ ആരംഭിച്ചത് . ഒരു ഗ്രാമം...
തലശ്ശേരി : മതമൈത്രിയുടെയും അനുഷ്ഠാന കലകളുടെയും സംഗമഭൂമിയായ തെയ്യക്കാവുകളും ഇനി ഹരിത പെരുമാറ്റ ചട്ടത്തിന്റെ വിശുദ്ധിയിൽ. കണ്ണൂരിനെ സമ്പൂർണ്ണ പ്ലാസ്റ്റിക് രഹിത ജില്ലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ തിറകളും ഹരിത...