കണ്ണൂർ: തലശ്ശേരി ഇരട്ട കൊലപാതകത്തിലേയ്ക്ക് നയിച്ചത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിലുള്ള പ്രതികാരവും പോലീസ് പരിശോധനയിലെ സംശയവുമാണെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാംപ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പോലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട...
കണ്ണൂർ : തലശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ ബന്ധുക്കളായ 2 സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വന്നതു സിപിഎമ്മിനു തിരിച്ചടിയായി. കൊല്ലപ്പെട്ടവരും കൊന്നവരും സി.പി.എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരാണെന്നു വന്നതോടെ പാർട്ടി...
തലശേരി: ലഹരി മാഫിയ സംഘത്തെ ചൊദ്യംചെയ്ത വിരോധത്തിൽ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന് ‘ത്രിവർണ’ത്തിൽ പൂവനാഴി ഷെമീർ, കെ ഖാലിദ് എന്നിവരെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പിടിയോട് കൂടിയകത്തി പ്രതി പിണറായി...
തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയിൽ. ഇരിട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ നേരത്തേ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന മരണമൊഴി...
തലശേരി: പഴയ ഓർമകൾ തേടി അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് ഫ്രീറ്റ്സ് ഗുഗറും ഭാര്യ എലിസബത്ത് ഗുഗറും തലശേരി ഇല്ലിക്കുന്നിലെത്തി. 1970–- -73 കാലത്ത് എൻ.ടി.ടി.എഫ് തലശേരി കേന്ദ്രത്തിൽ സാങ്കേതിക വിദഗ്ധനായിരുന്നു ഗുഗർ. എൻ.ടി.ടി.എഫിലെ...
പിണറായി: തലശേരി ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിലെ സമഗ്രപഠനവുമായി കൃഷിയിട സന്ദർശനം. ബ്ലോക്ക് കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് 45 കൃഷിയിടങ്ങളിൽനിന്ന് വിവരശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കും....
തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം ഊർജിതമാക്കി. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന മരണമൊഴി പൊലീസിന്...
കണ്ണൂർ: ഫുട്ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആസ്പത്രിയിലെ എല്ലുരോഗ വിദഗ്ദ്ധൻ ഡോ. വിജുമോനെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് ചികിത്സാപ്പിഴവിന് കേസെടുത്തത്. പരാതിയെക്കുറിച്ച്...
തലശ്ശേരി: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീർ(40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി...
തലശേരി: കൊടുംവേദനയിൽ ഉറക്കമില്ലാതെ കടന്നുപോയ രാത്രികൾ ഓർക്കാൻപോലും ചേറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ സുൽത്താൻ ബിൻ സിദ്ദീഖ് ഇപ്പോൾ അശക്തനാണ്. വേദനയിൽ പിടയുമ്പോൾ കൈയൊന്ന് മുറിച്ചു മാറ്റിത്തരുമോയെന്ന് ചോദിച്ചുപോയിട്ടുണ്ട്. ആറുദിവസമായി നല്ല ഉറക്കമുണ്ടെങ്കിലും മൈതാനത്തുനിന്ന് ഫുട്ബോൾ വാരിയെടുത്ത്...