THALASSERRY

മു​ഴ​പ്പി​ല​ങ്ങാ​ട്: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യ​തോ​ടെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള സർവീസ് റോ​ഡ് പൊ​ളി​ച്ച് ഓ​വു​ചാ​ൽ ഒ​രു​ക്കി അ​ധി​കൃ​ത​ർ. മ​ല​ക്ക് താ​ഴെ റോ​ഡ് പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യാ​ണ്...

മാ​ഹി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​മാ​യ പ​ന്ത​ക്ക​ലി​ലും പ​രി​സ​ര​ത്തും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി. മൂ​ല​ക്ക​ട​വ് ഗ​വ.​എ​ൽ.​പി സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. പ​ന്ത​ക്ക​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ന്...

തലശേരി : പട്ടികജാതി വികസന വകുപ്പ്‌ കതിരൂരിൽ നിർമിച്ച ഗവ. പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. പട്ടികജാതി പട്ടിക വർഗ വകുപ്പ്...

തലശ്ശേരി: നിരവധി വിദ്യാലയങ്ങളും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആസ്പത്രിയും, വിനോദ സഞ്ചാര കേന്ദ്രവുമെല്ലാമുള്ള പഴയ ബസ് സ്റ്റാൻഡിലെ വീതിയേറിയ റോഡുകളുടെ നവീകരണം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കും...

തലശേരി : യുവാവിനെ കൊലപ്പെടുത്തിയശേഷം തുണിയിൽകെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട്...

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വുനാ​യ്ക്കൾ വി​ഹ​രി​ക്കു​ന്ന സം​ഭ​വ​ത്തെ ചൊ​ല്ലി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​തേ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ന​ട​ന്ന യോ​ഗം...

തലശേരി : സി.പി.എം പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 25ന്‌ ജില്ലാ സെഷൻസ്‌ കോടതിയിൽ ആരംഭിക്കും. സാക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ കോടതി...

മുഴപ്പിലങ്ങാട് :തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക...

തലശ്ശേരി : തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആസ്പത്രി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അറിയിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ...

മാ​ഹി: മേ​ഖ​ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാസൗ​ജ​ന്യം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ഹി സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ ബ​സ് പ​ള്ളൂ​രി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വെ​ച്ചു. ഇ​തേ തു​ട​ർ​ന്ന് സൊ​സൈ​റ്റി ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!