THALASSERRY

കണ്ണൂർ: എടക്കാട് കുറ്റിക്കകം മുനമ്പിൽ പരിസരവാസിയായ യുവാവ് സുമോദി(36)നെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കാട് പൊലീസ് പരിസരത്ത് തന്നെയുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തു....

കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനയുള്ള മൊബൈൽ ആപ്പ് സജ്ജം. കെ സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) എന്നപേരിലുള്ള ആപ്പ്...

തലശ്ശേരി: ധർമ്മടം പഴയപാലം നടുവൊടിഞ്ഞ് പുഴയിലേക്ക് വീഴാറായിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ പാലത്തിന്റെ ആയുസിന്റെ കാര്യത്തിൽ സംശയമുയർന്നപ്പോൾ 2007 ലാണ് സമീപത്ത് പുതിയ പാലം പണിതത്....

തലശേരി : സൂര്യകാന്തി പൂക്കൾ ശോഭ പടർത്തുകയാണ് തലശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ മുൻ ഭാഗത്താണ് കർണാടകത്തിലെ ഗുണ്ടൽപേട്ടിൽനിന്നെത്തിച്ച ആയിരത്തിയഞ്ഞൂറോളം സൂര്യകാന്തി പൂക്കൾ...

തലശേരി : യുവതികളെ ഗർഭം ധരിപ്പിക്കുന്ന ജോലിക്ക്‌ 25 ലക്ഷം രൂപ ഓൺലൈനിൽ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ സംഭവത്തിൽ അന്വേഷണം രാജസ്ഥാനിലേക്ക്‌. മാഹി ദേശീയപാതയ്‌ക്ക്‌ സമീപത്തെ...

തലശേരി : ഏക സിവിൽകോഡ്‌ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മൂന്നിന്‌ തലശേരി കോ –ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ്‌ ഉയർത്തുന്ന...

മുഴപ്പിലങ്ങാട്: തിരയടിച്ച് കയറ്റുന്നതും കമ്പ വലയിൽ കുടുങ്ങി കരയിലേക്ക് വരുന്നതുമായ മാലിന്യങ്ങൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിറയുന്നു. ബീച്ചിൽ ഒരു ദിവസം നടന്ന് ശുചീകരിച്ചാൽ പോലും...

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്, ഡി.സി.എ,...

ത​ല​ശേ​രി: ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്റ്റാ​യ യു​വ​തി പീ​ഡ​ന​ശ്ര​മ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ മ​സാ​ജ് പാ​ർ​ല​ർ പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി. എ​ൻ.​സി​.സി റോ​ഡി​ലെ ലോ​ട്ട​സ് സ്പാ​യാ​ണ് സി​.ഐ .എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം...

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ ആ​യു​ർ​വേ​ദ തി​രു​മ്മ​ൽ-​ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ലെ തെ​റ​പ്പി​സ്റ്റാ​യ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി ലോ​ഗ​ൻ​സ് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​സാ​ജ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!