തലശ്ശേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്സി പരിശീലന ബാച്ചിലേക്ക് പരിമിതമായ സീറ്റുകൾകൂടി ബാക്കിയുണ്ട്. ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ കാർഡ്, എസ്എസ്എൽസി...
തലശ്ശേരി: കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം, ഗവർമെന്റ് ഹോസ്പിറ്റൽ ആരോഗ്യവിഭാഗം റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി.പരിശോധനയിൽ സ്ഥാപനങ്ങളുടെ ലൈസൻസ് അതിഥി...
തലശേരി:മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ട്രീറ്റ്മെന്റ് ആൻഡ് അക്കാദമിക് ബ്ലോക്ക് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നവീകരിച്ച ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം,...
പുതുച്ചേരി സംസ്ഥാനത്ത് 2025 ജനുവരി 01 മുതൽ ഇരുചക്രവാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നു.ഇതിന്റെ ഭാഗമായി മാഹിയിലും നിയമം കർശനമായി നടപ്പാക്കും. റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർഥികൾ, പൊതുജനങ്ങൾ ഉൾപെടെ റോഡ് ഉപയോഗിക്കുന്നവർക്ക് ട്രാഫിക് പോലീസ്...
തലശ്ശേരി: കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെൽ ക്രിസ്തുമസ്, പുതുവത്സര അവധിദിനത്തിൽ പ്രത്യേക ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ 22ന് പൈതൽമല, 26 ന് മൂന്നാർ, 29 ന് വയനാട്, ജനുവരി രണ്ടിന് ഗവി, അഞ്ചിന്...
എടക്കാട്: ദേശീയ പാതയിലെ നടാൽ റെയിൽവേ ഗേറ്റ് തിങ്കൾ മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും.രാവിലെ 8 മുതൽ ബുധൻ രാത്രി പതിനൊന്ന് വരെയാണ് അടച്ചിടുക.ഗേറ്റിന് അകത്തുള്ള ഇളകി കിടക്കുന്ന കൊരുപ്പു കട്ടകൾ മാറ്റി സ്ഥാപിക്കാനാണ് ഗേറ്റ്...
തലശ്ശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂം യാർഡിൽ മൂന്ന് കാറുകൾ കത്തിച്ച സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ വീട്ടിൽ സജീറിനെയാണ് (26) സി.ഐ ബിനു തോമസ്, എസ്.ഐ വി.വി. ദീപ്തി എന്നിവരുടെ...
തലശ്ശേരി: നഗരസഭയിലെ കുയ്യാലി പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബർ 13, 14 തീയതികളിൽ പൂർണമായും നിരോധിച്ചു.വാഹനങ്ങൾ സംഗമം ജംഗ്ഷൻ വഴി കടന്നു പോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി....
തലശേരി:സർക്കാരിന്റെ ജനക്ഷേമ ഉത്തരവുകൾ വേറിട്ട രീതിയിൽ ജനങ്ങളിലെത്തിച്ച് മാതൃകയായി ജില്ലാ രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. നവ മാധ്യമങ്ങളിലൂടെ റീൽസുകളായി പ്രചരിപ്പിച്ച് ഉത്തരവുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്തിക്കാനാണ് ഇവരുടെ ശ്രമം. ജീവനക്കാർ ഉത്തരവുകൾ സ്ക്രിപ്റ്റ് രൂപത്തിലേക്ക് മാറ്റി...
പാനൂർ: തദ്ദേശഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാനൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി അര ടണ്ണിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.പാനൂർ -പുത്തൂർ റോഡിലെ മലബാർ ഹോം സെന്റർ,...