THALASSERRY

തലശേരി: അന്നനാളത്തിലെ അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ചികിത്സയായ റിജിഡ് ബ്രോങ്കോസ്‌കോപി ട്രെക്കിയല്‍ സ്റ്റെന്റിങ് മലബാർ കാൻസർ സെന്ററിൽ തുടങ്ങി. ഇ‍ൗ ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ട രോഗി ആശുപത്രി വിട്ടു....

തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്തമായി റൂട്ട് മാർച്ച്‌ നടത്തി. തലശ്ശേരി എഎസ്പി പി.ബി കിരണിന്റെ...

​തലശേരി: നൂതന ആശയങ്ങളും സംരംഭങ്ങളുമായി സ്‌റ്റാർട്ടപ്പ്‌ രംഗത്തും കേരളത്തിന്‌ മുന്പേ നടക്കുകയാണ്‌ കണ്ണൂർ. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലാണ്‌ കണ്ണൂരിലെ സ്‌റ്റാർട്ടപ്പ്‌ മേഖലക്കും തുണയായത്‌. നവീന ചിന്തകളെ...

തലശേരി: ന്യൂ മാഹിയിൽ നിന്നു ബൈക്ക് മോഷ്ടിച്ച പ്രതിയെ ന്യൂ മാഹി പോലീസും തലശ്ശേരി എഎസ്പി സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി. നവംബർ 26 ന് ന്യൂ...

തലശ്ശേരി: കാൽനൂറ്റാണ്ടോളം നീണ്ട ഒളിച്ചോട്ടത്തിന് വിരാമമിട്ട് പീഡനക്കേസ് പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. 25 വർഷം മുൻപ് തലശ്ശേരിയിലെ ഒരു ലോഡ്ജിൽ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതിയായ...

ചൊക്ലി: പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തി ജില്ലയിൽ നിന്നു നാടുകടത്തി. പെരിങ്ങത്തൂർ ലക്ഷം വീടിൽ വട്ടക്കണ്ടി പറമ്പത്ത് വി.കെ സവാദി...

തലശ്ശേരി: തലശ്ശേരി ജൂബിലി റോഡിന് സമീപം പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം. ഇവരുടെ മകൾ...

ത​ല​ശ്ശേ​രി: പൈ​തൃ​ക ന​ഗ​ര​മാ​യ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ൽ 174 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 53 വാ​ർ​ഡു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ലു​ള്ള​ത്. എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ഇ​വ​ർ​ക്കൊ​പ്പം ഏ​താ​നും...

തലശ്ശേരി: മുനിസിപ്പാലിറ്റിയിലെ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംഗമം വഴി...

തലശ്ശേരി: വോട്ടര്‍ പട്ടിക പുതുക്കല്‍ പൂര്‍ത്തീകരണ തീവ്രയജ്ഞ പരിപാടിയില്‍ പങ്കാളികളായ കല്ലിക്കണ്ടി എന്‍ എ എം കോളജ് വിദ്യാര്‍ഥികളെ തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി കോളജിലെത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!