കണ്ണൂർ: മേലെചൊവ്വയിൽ മേൽപ്പാത നിർമിക്കാനായി സമർപ്പിച്ച പദ്ധതി കിഫ്ബി അംഗീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് പദ്ധതി അംഗീകരിച്ചത്. വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കും. മേൽപ്പാത നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളി പൂർത്തിയായിട്ടുണ്ട്. ദേശീയപാതക്കടിയിലെ കുടിവെള്ള പൈപ്പുകൾ വില്ലനായതോടെയാണ് മേലെചൊവ്വയിൽ...
തലശ്ശേരി: തലശ്ശേരി -മാഹി പാലം ദേശീയപാതയുടെ നവീകരണത്തിന് 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രത്യേക താൽപ്പര്യമനുസരിച്ച് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനമായത്. ദേശീയപാത...
എടക്കാട്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടക്കാട് ബസാർ വഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ചു. ദേശീയപാത 66 പ്രവൃത്തിയുടെ ഭാഗമായുള്ള ഓവുചാൽ നിർമാണത്തെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. റോഡിനടിയിലൂടെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്കുള്ള ഓവുചാൽ പ്രവൃത്തിയാണ്...
തലശ്ശേരി: ബ്രണ്ണൻ കോളജ് കാമ്പസിൽ മായ സുരേഷിന്റെ ‘കഫേ ബി’ വെള്ളിയാഴ്ച മുതൽ പ്രവർത്തനസജ്ജമായി. ആവേശത്തോടെയാണ് വിദ്യാർഥികളും അധ്യാപകരും സംരംഭത്തെ വരവേറ്റത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ കോളജിൽ ട്രാൻസ് വുമണിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സംരംഭം തുടങ്ങുന്നത്....
തലശേരി : ദുരൂഹ സാഹചര്യത്തിൽ പാനൂരിൽനിന്നും കൂത്തുപറമ്പിൽനിന്നും കാണാതായ മൂന്ന് കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി തലശേരിയിലെ പിങ്ക് പൊലീസ്. തലശേരി പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർമാരായ കെ.കെ. അനുശ്രീ, എം....
എടക്കാട്: മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന കമ്പികൾ മോഷ്ടിച്ച് വിൽപന നടത്തിയ അന്യസംസ്ഥാനത്ത് നിന്നുള്ള ലോറി ഡ്രൈവറും ക്ലീനറും പോലീസ് പിടിയിൽ. കർണാടകയിലെ ശിവമോഗ സ്വദേശിയായ ലോറി ഡ്രൈവർ മുഹമ്മദ് പീർ (36),...
തലശേരി : സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റുമരിച്ച അബുമാസ്റ്ററുടെയും ചാത്തുക്കുട്ടിയുടെയും ധീര സ്മരണ വെള്ളിയാഴ്ച പുതുക്കും. 83ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് സമരഭൂമിയിലും രക്തസാക്ഷി ഗ്രാമങ്ങളായ ധർമടം ചിറക്കുനിയിലും മമ്പറം മൈലുള്ളിയിലും...
എടക്കാട്: നീണ്ടു നിന്ന ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ എടക്കാട് ടൗണിൽ പുതിയ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ അടിപ്പാത അനുവദിച്ചു കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ദേശത്തിന്റെ ഒരുമയുടെ വിളംബരമായി. കൃത്യമായ...
ധർമടം : ഗവ. ബ്രണ്ണൻ കോളേജിൽ നിർമിച്ച സായ് -ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായിട്ടാണ്...
മാഹി:മാഹി നഗരസഭ ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സെൻസസ് മാഹിയിൽ 13 ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള സെൻസസ് 13 ന് മാഹി...