പേരാവൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിൽ യു.ഡി.എഫ് പേരാവൂരിൽ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പൂക്കോത്ത്, കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ഷഫീർ...
പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം”സരോദ് 2023″ തുടങ്ങി . പേരാവൂർ ഗപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു....
പേരാവൂർ : ചുങ്കക്കുന്ന് ടൗൺ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വില്പന നടത്തുന്നയാൾ പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. ചുങ്കക്കുന്ന് തയ്യിൽ വീട്ടിൽ ടി. കെ.രവി ( 55) എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന്...
കക്കയത്താട്: മലയോര ഹൈവേയിൽ പാലപ്പുഴ കൂടലാടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കാർ ഓടിച്ചിരുന്ന ഏടത്തൊട്ടി ഡിപോൾ കോളേജ് അധ്യാപകനും എടൂർ സ്വദേശിയുമായ ജോസ് ജോസഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം.
നിടുംപൊയിൽ: തകർന്നടിഞ്ഞ നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിൽ യാത്ര ദുഷ്കരം. വയനാട്ടിലേക്കുള്ള റോഡിന്റെ തകര്ച്ചയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. തലശ്ശേരി-ബാവലി സംസ്ഥാന പാതയുടെ നെടുംപൊയില് മുതല് വയനാട് ജില്ലയുടെ അതിര്ത്തി പ്രദേശമായ ചന്ദനത്തോട് വരെയുള്ള ഭാഗമാണ് നാളുകളായി തകര്ന്നുകിടക്കുന്നത്....
പേരാവൂർ : സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. വി.സെബാസ്റ്റ്യൻ, പ്രഥമധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,...
പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖാന്തരം ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ഈ മാസം 11ന് തിങ്കളാഴ്ച രാവിലെ 10.30ന് ആസ്പത്രി ഓഫീസിൽ. താഴെ പറയുന്ന യോഗ്യതയുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിന്റെ ഒരു...
തൊണ്ടിയിൽ : സെയ്ൻറ് ജോൺസ് യു.പി സ്കൂളിൽ അധ്യാപകദിനംസംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ,വാർഡ് മെമ്പർ രാജു ജോസഫ് , മദർ പി.ടി.എ പ്രസിഡന്റ് ഗ്ലോറി റോബിൻ...
പേരാവൂർ: തൊണ്ടിയിൽ -തെറ്റുവഴി റോഡരികിൽ കെ.എസ്.ഇ.ബി ഇറക്കിയിട്ട വൈദ്യുത തൂണുകൾ റോഡ് നവീകണത്തിനെത്തിനിടെ ജെ.സി.ബി ഉപയോഗിച്ച് വ്യാപകമായി തകർത്തതായി ആക്ഷേപം.റോഡ് നവീകരണം ഏറ്റെടുത്ത കരാറുകാരാണ് ലക്ഷങ്ങൾ വിലവരുന്ന വൈദ്യുത തൂണുകൾ നശിപ്പിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മുൻപ്...
പേരാവൂർ: സുന്നിമഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മഹല്ലുകളിൽ നടത്തിവരുന്ന സ്വദേശി ദർസ് പേരാവൂർ മുനീറുൽ ഇസ്ലാം സഭയുടെ കീഴിൽ തുടങ്ങി.മഹല്ല്ഖത്വീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു. ജനറൽ...