പേരാവൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ചെസ്സ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് രാവിലെ 10 മണിക്ക് ഇരിട്ടി ഇ.എം.എസ് സ്മാരക അപ്ലൈഡ് സയന്‍സ്...
പേരാവൂർ : കേരള ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാവൂരിൽ ഷീ ക്യാമ്പയിൻ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത...
പേരാവൂർ : സി.പി.എം നിടുംപൊയിൽ ലോക്കലിന് കീഴിൽ അച്ചടക്ക നടപടി. നിടുംപൊയിൽ മുൻ ലോക്കൽ സെക്രട്ടറി പുന്നപ്പാലത്തെ പി.കെ. സലിൻ, സഹോദരനും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ പി.കെ. ഷാജി എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു....
പേരാവൂർ: കൊട്ടംചുരം കനൽ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ...
പേരാവൂർ: സി.പി.ഐ നേതാവും പേരാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സി. കരുണാകരൻ നായർ ചരമ ദിനം സി.പി.ഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിങ്ങോടിയിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ജില്ലാ അസി.സെക്രട്ടറി...
പേരാവൂർ: അഴിമതിയും ക്രമക്കേടും കാരണം ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി.ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി ബൈജു...
പേരാവൂർ: തപസ്യ കലാസാഹിത്യവേദി പേരാവൂർ മേഖല സർഗോത്സവം ‘നിസർഗ്ഗ മനനം’ സാഹിത്യകാരൻ ഡോ.കൂമുള്ളി ശിവരാമൻ ഉദ്ഘാടനം ചെയ്തു.ആർഷ സംസ്കൃതിയുടെ നിലനിൽപ്പിന് കലയും സാഹിത്യവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തപസ്യ സാഹിത്യ വിഭാഗം കോർഡിനേറ്റർ രജനീ ഗണേഷ്...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി കൺവെൻഷനും ഹരിതകർമസേന,വനിതാ ശുചീകരണ തൊഴിലാളികൾക്കുള്ള ആദരവും നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു.റീജ പ്രദീപ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി റോജ ,ഏരിയ സെക്രട്ടറി...
പേരാവൂർ: കോഴിക്കോട് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ പേരാവൂർ തെറ്റുവഴി സ്വദേശി മൂന്ന് മെഡലുകൾ നേടി .ഫ്രീസ്റ്റൈൽ വിഭാഗത്തിൽ 200,100 മീറ്ററിൽ സ്വർണ മെഡലും 50 മീറ്ററിൽ വെള്ളി മെഡലുമാണ് തെറ്റുവഴി കോക്കാട്ട്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂർ മിഡ്നൈറ്റ് മാരത്തണിന്റെ ഭാഗമായി മാരത്തൺ റൂട്ടിന്റെ റോഡരികുകൾ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി യു.എം.സി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.പേരാവൂർ യൂണിറ്റ് പ്രസിഡന്റ്...