പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ആറാമത് കാനറ ബാങ്ക് പേരാവൂർ മാരത്തൺ ചരിത്രമായി മാറി. പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള മാരത്തൺ ഇക്കുറി 5300 -ലധികം പേരെ പങ്കെടുപ്പിച്ച് ഉത്തരകേരളത്തിൽ ഒന്നാമതായി. 10.5...
പേരാവൂർ : കുനിത്തല ഗവ.എൽ. പി.സ്കൂൾ പിടിഎയുടെ ഓർമ്മച്ചെപ്പ് എന്ന പൂർവ വിദ്യാർത്ഥി- അധ്യാപക സംഗമം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും64 വർഷം മുൻപ് സ്ഥാപിതമായ...
ആറാമത് പേരാവൂർ മാരത്തണിന്റെ ജഴ്സി വിതരണോദ്ഘാടനം പഞ്ചായത്തംഗം രാജു ജോസഫ് കാനറ ബാങ്ക് മാനേജർ ജെൻസൺ സാബുവിന് കൈമാറി നിർവഹിക്കുന്നു. പേരാവൂർ :കാനറാ ബാങ്ക് പേരാവൂർ മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ ഭാരവാഹികൾ...
പേരാവൂർ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തൊണ്ടിയിൽ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക്പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ...
പേരാവൂർ : കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന പ്രധാന പാതയായ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഏർപ്പെടുത്തിയ ഗതാഗതനിരോധനം ഒഴിവാക്കി ഡിസംബർ 17 മുതൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുകൊണ്ട് ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ്...
പേരാവൂര് : കാസര്ഗോഡ് നീലേശ്വരം ഇ.എം.എസ് സിന്തറ്റിക് സ്റ്റേഡിയത്തില് വെച്ച് നടന്ന 43 ാമത് സംസ്ഥാന മാസ്റ്റേര്ഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് പേരാവൂര് ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് മാക്കുറ്റി 4 വെള്ളി മെഡല് നേടി നാടിന് അഭിമാനം...
പേരാവൂർ: വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റിജനുവരി 13 മുതൽ 26 വരെ നടത്തുന്ന വ്യാപാരി സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകുന്നതിന്റെ സംഘാടക സമിതിയായി. യോഗം കെ.വി.വി.എസ് ജില്ല സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ :നിടുംപൊയിൽ പേര്യ ചുരം റോഡ് ചെറു വാഹനങ്ങൾക്കായി ചൊവ്വാഴ് തുറക്കും തകർന്ന ഭാഗത്തെ പുനർനിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ.
പേരാവൂർ : കാനറാ ബാങ്ക് പേരാവൂർ മാരത്തോണിന്റെ ഭാഗമായ പേരാവൂർ സ്പോർട്സ് കാർണിവലിൽ ബ്ലോക്ക് തല കമ്പവലി മത്സരം നടത്തുന്നു. ഡിസംബർ 19ന് രാത്രി എട്ടിന് ജിമ്മിജോർജ് അക്കാദമിയിലാണ് മത്സരം. ഒന്ന് മുതൽ മൂന്ന് വരെ...
പേരാവൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് മാനന്തവാടിയിൽ നിന്നുള്ള കണക്ടിവിറ്റി റോഡിന്റെ സാമൂഹിക പ്രതാഘാത പഠനം പൂർത്തിയായി. പഠനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്ത് മുതൽ മട്ടന്നൂർ മുൻസിപ്പാലിറ്റി വരെയുള്ള പ്രദേശങ്ങളിലെ ഭൂമിയോ കെട്ടിടമോ നഷ്ടപ്പെട്ടുന്നവരുടെ...