പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിനെ ഹരിത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ...
പേരാവൂര്‍ :പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കേളകം, കോളയാട്, കൊട്ടിയൂര്‍, പേരാവൂര്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്തുകളിലെ ഉന്നതി നിവാസികള്‍ക്കായി പരാതി പരിഹാര അദാലത്ത് നടത്തി. കേളകം സെന്റ് ജോര്‍ജ്ജ് കണ്വെന്ഷന് സെന്ററില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ...
പേരാവൂര്‍: 2017 മാര്‍ച്ച് 31 വരെ രജിസ്ട്രര്‍ ചെയ്ത ആധാരങ്ങളില്‍ വില കുറച്ച് കാണിച്ചത് കാരണം അണ്ടര്‍ വാലുവേഷന് നടപടികളില്പ്പെട്ടവര്ക്ക് സെറ്റില്‍മെന്റ് പദ്ധതിയിൽ ആനുകൂല്യം ലഭ്യമാക്കുന്നതിന് പേരാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 10...
പേരാവൂർ: മാരക ലഹരി ഉപയോഗത്തിനെതിരെ കുനിത്തല ശ്രീനാരായണ മഠത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നു. വ്യാഴാഴ്ച 3മണിക്ക് പേരാവൂർ ടൗണിൽ നിന്നും കുനിത്തലയിലേക്ക് മുഴുവനാളുകളെയും അണിനിരത്തി ലഹരി വിരുദ്ധ റാലി നടത്തും. 5 മണിക്ക് ശ്രീനാരായണ ഗുരുമഠം...
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനത്തിന്റെയും ഭാഗമായി പാതയോരം ശുചീകരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം കൊട്ടം ചുരത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: കുടുംബശ്രീ – സ്നേഹിത എക്സ്റ്റെൻഷൻ സെൻറർ പേരാവൂർ ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷനായി. സി.ഡി.എസ് അധ്യക്ഷ ശാനി ശശീന്ദ്രൻ പദ്ധതി...
പേരാവൂർ : ലഹരിക്കെതിരെ പേരാവൂര്‍ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ഓട്ടോതൊഴിലാളികള്ക്കായി ബോധവത്കരണ ക്ലാസ് നടത്തി.പേരാവൂര്‍ ഡിവൈഎസ്പി കെ.വി. പ്രമോദന്‍ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ പി. ബി. സജീവ്, സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ...
പേരാവൂർ: പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പേരാവൂർ മിനി മാരത്തൺ ഏപ്രിൽ 13 ന് നടക്കും.വൈകിട്ട് 4.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് കാഞ്ഞിരപ്പുഴ, മണത്തണ, തൊണ്ടിയിൽ വഴി പഴയ ബസ് സ്റ്റാൻഡിൽ (...
പേരാവൂർ: പോലീസ് സബ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി ഉന്നതി നിവാസികൾക്കായുള്ള പരാതി പരിഹാര അദാലത്ത് മാർച്ച് 18 ന് ചൊവ്വാഴ്ച കേളകം സെൻ്റ് ജോർജ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ജില്ല കലക്ടർ...
പേരാവൂർ : നേപ്പാളിൽ നടക്കുന്ന അന്തർ ദേശീയ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ നിന്ന് ഒൻപത് പേർ യോഗ്യത നേടി. കഴിഞ്ഞ മാസം നടന്ന ദേശിയ ചാമ്പ്യൻഷിപ്പിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് ഇവർക്ക് സെലക്ഷൻ...