മാലൂർ : എ.കെ.ടി.എ. പേരാവൂർ ഏരിയ സമ്മേളനം മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല വൈസ് പ്രസിഡന്റ് എ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.വി.പി. ബേബി അധ്യക്ഷത വഹിച്ചു.കെ.പ്രമോദ്, പി.സി.ജോസ്, എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ :...
പേരാവൂര്‍: സംയുക്ത തൊഴിലാളി യൂണിയന് പേരാവൂര്‍ മേഖല കമ്മറ്റിയുടെ കാല്‍നട പ്രചരണ ജാഥ പേരാവൂരില്‍ സമാപിച്ചു.സമാപന സമ്മേളനം സി.പി.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ.രജീഷ് ഉദ്ഘാടനം ചെയ്തു.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു.ജാഥാ ലീഡര്‍ കെ.ജെ ജോയിക്കുട്ടി, പി....
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് തുടക്കമായി.വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം നടന്ന മഖാം സിയാറത്തിന് പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നൽകി.പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഹല്ല് സെക്രട്ടറി കെ.പി.അബ്ദുൾറഷീദ്, ഉറൂസ് കമ്മിറ്റി...
പേരാവൂർ: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കക്കൂസ് മാലിന്യം തോടിലേക്ക് ഒഴുക്കി വിടുന്നതായി പരാതി.പേരാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് മുരിങ്ങോടി ടൗണിനു സമീപത്തെ സിമന്റ് കട്ടില നിർമാണ സ്ഥാപനത്തിൽ നിന്നാണ് സമീപത്തെ തോടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി...
കാക്കയങ്ങാട് : യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് ജനറൽ ബോഡി യോഗം എടത്തൊട്ടിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ടി.എഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരികൾക്കുള്ള...
പേരാവൂർ: പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റുമെന്നും ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ. ടൗണിന്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആവിഷ്കരിച്ച...
പേരാവൂർ:കൊട്ടംചുരം മഖാം ഉറൂസ് പഞ്ചായത്തിന്റെ ഹരിത ചട്ടം പാലിച്ച് ഹരിത ഉറൂസായി വെള്ളി,ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് സൈതലവി ഉസ്താദ് കൊട്ടംചുരം നേതൃത്വം നൽകും.പേരാവൂർ മഹല്ല്...
കണിച്ചാർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ ദിനത്തിൽ പഞ്ചായത്തിലെ വിവിധ കോളനികളിൽ ക്ഷയരോഗ ബോധവത്കരണ ‘ചുമ’ ഡാൻസ് സംഘടിപ്പിച്ചു. ഈ വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നൽകിയതും ഡാൻസ് അവതരിപ്പിച്ചതും പ്രാഥമിക ആരോഗ്യ കേന്ദ്രം...
ന്യൂസ് ഹണ്ട് ബ്യൂറോ പേരാവൂർ: ടൗണിൻ്റെ മുഖഛായ മാറ്റുന്ന വൈവിധ്യങ്ങളായ പദ്ധതികൾക്ക് ഊന്നൽ നല്‍കിയുള്ള പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.26 കോടി 86 ലക്ഷം രൂപ വരവും 26 കോടി 25 ലക്ഷം...
ഇരിട്ടി: മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി യൂണിറ്റ്, പഞ്ചായത്ത്, നിയോജക മണ്ഡലംതല നേതൃക്യാമ്പ് നടത്തി. ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...