പേരാവൂർ: പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റുമെന്നും ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ. ടൗണിന്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആവിഷ്കരിച്ച...
പേരാവൂർ:കൊട്ടംചുരം മഖാം ഉറൂസ് പഞ്ചായത്തിന്റെ ഹരിത ചട്ടം പാലിച്ച് ഹരിത ഉറൂസായി വെള്ളി,ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് സൈതലവി ഉസ്താദ് കൊട്ടംചുരം നേതൃത്വം നൽകും.പേരാവൂർ മഹല്ല്...
കണിച്ചാർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ ദിനത്തിൽ പഞ്ചായത്തിലെ വിവിധ കോളനികളിൽ ക്ഷയരോഗ ബോധവത്കരണ ‘ചുമ’ ഡാൻസ് സംഘടിപ്പിച്ചു. ഈ വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നൽകിയതും ഡാൻസ് അവതരിപ്പിച്ചതും പ്രാഥമിക ആരോഗ്യ കേന്ദ്രം...
ന്യൂസ് ഹണ്ട് ബ്യൂറോ പേരാവൂർ: ടൗണിൻ്റെ മുഖഛായ മാറ്റുന്ന വൈവിധ്യങ്ങളായ പദ്ധതികൾക്ക് ഊന്നൽ നല്കിയുള്ള പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.26 കോടി 86 ലക്ഷം രൂപ വരവും 26 കോടി 25 ലക്ഷം...
ഇരിട്ടി: മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി യൂണിറ്റ്, പഞ്ചായത്ത്, നിയോജക മണ്ഡലംതല നേതൃക്യാമ്പ് നടത്തി. ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...
ഇരിട്ടി: ചെങ്കല്ല് കയറ്റി വന്ന ലോറി ഇരിട്ടി മയിലാടുംപാറയിൽ ഒരു സംഘം തടഞ്ഞ് ഡ്രൈവറെ അക്രമിച്ചതായി പരാതി. തലക്കും മുഖത്തും പരിക്കേറ്റ പേരാവൂർ കുനിത്തല ചൗള നഗർ സ്വദേശി പള്ളേരി ജിതിനെ (32) ഇരിട്ടി അമല...
പേരാവൂർ: സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കേന്ദ്ര അവഗണനക്കെതിരെ പേരാവൂർ ഏരിയ കമ്മിറ്റി സെമിനാർ നടത്തി. എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മന്ത്രി...
പേരാവൂർ: ദേശീയ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ടി.ബി.യൂണിറ്റ് ആരോഗ്യ പ്രവർത്തകരുടെ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. പേരാവൂർ കെ.കെ. സ്പോർട്സ് അരീനയിൽ കീഴ്പ്പള്ളി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ : ദാരിദ്ര്യമനുഭവിക്കുന്നപാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. കാർഷിക, ആരോഗ്യ, ഉത്പാദന, സേവന മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റ് 58.57 കോടി...
പേരാവൂർ: ജിമ്മി ജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ വോളി ഫൈനലിൽ ഇന്ത്യൻ നേവിയെ തകർത്ത് കെ.എസ്.ഇ.ബി തിരുവനന്തപുരം ചാമ്പ്യന്മാരായി. നേരിട്ടുള്ള സെറ്റുകൾക്കാണ് കെ.എസ്.ഇ.ബി വിജയിച്ചത്.സ്കോർ: 25-20,25-16,26-24. പ്രാദേശിക മത്സരത്തിലെ ഫൈനലിൽ തപസ്യ വീർപ്പാട് ജിമ്മി...