പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ വനിതകൾക്ക് യോഗ പരിശീലനം നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള യോഗ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും ഏപ്രിൽ 30 ശനിയാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബ്ലോക്ക് കെ....
വെള്ളർവള്ളി : അറയങ്ങാട് ഇ.എം.എസ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്. സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു. കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി...
പേരാവൂര്: പേരാവൂർ റീജിയണല് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വി.വി ബാലകൃഷ്ണന് സ്റ്റാഫ് കൗണ്സിലിന്റെ നേതൃത്വത്തില് യാത്രയയപ്പ് നൽകുന്നു. ഞായറാഴ്ച ( മെയ് 1 ന്) 11.30 ന് പേരാവൂര് റോബിന്സ് ഓഡിറ്റോറിയത്തില് നടക്കുന്ന...
പേരാവൂർ : പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവ മുഖേന നല്കിയ കാർഷിക യന്ത്രങ്ങളുടെ (പമ്പ് സെറ്റ് ഉൾപ്പടെ) കണക്കെടുപ്പ് നടത്തുന്നു. സബ്സിഡിയോടെ കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങിയവർ മെയ് 10ന് മുമ്പായി കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിവരശേഖരണ...
പേരാവൂർ : മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠാദിന കർമ്മങ്ങൾ ശനിയാഴ്ച (ഏപ്രിൽ 30) നടക്കും. രാവിലെ ആറിന് പുണ്യാഹം, 6.30 അഭിഷേകം, മലർനിവേദ്യം, 7.00 ഗണപതി ഹോമം, 7.45ന് ഉഷപൂജ. 8.30 നവകപൂജ, 9.30...
മണത്തണ : മണത്തണയിലെ കലാ-സാംസ്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കുരുന്നൻ അനിൽകുമാറിനെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിക്കുന്നു. വെള്ളിയാഴ്ച (29/4/22) വൈകിട്ട് 5 മണിക്ക് മണത്തണ ടൗൺ സ്ക്വയറിലാണ് അനുസ്മരണ യോഗം. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി...
പേരാവൂർ : കുട്ടികളുടെ കാലുകളിൽ ജന്മനാ കണ്ടു വരുന്ന വൈകല്യമായ ക്ലബ്ബ് ഫൂട്ട് എന്ന അസുഖത്തിന്റെ ചികിത്സക്ക് ആവശ്യമായ ക്ലിനിക് ഇനി പേരാവൂർ താലൂക്കാസ്പത്രിയിലും. സംസ്ഥാന സർക്കാർ CURE ഇന്റർനാഷണൽ ട്രസ്റ്റുമായി സഹകരിച്ചാണ് ക്ലബ്ബ് ഫൂട്ട്...
കണ്ണൂർ : ക്ഷേത്രകലാ അക്കാദമിയിൽ തുടങ്ങുന്ന ചുമർചിത്രം, ചെണ്ടമേളം, ഓട്ടൻതുള്ളൽ എന്നീ ഹ്രസ്വകലാ കോഴ്സുകളിലേക്ക് എട്ട് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.kshethrakalaacademy.org ൽ നിന്നും ഡൗൺലോഡ് ചെയ്ത്...
പേരാവൂർ : കുമ്പളങ്ങയോട് രൂപസാദൃശ്യമുള്ള ഭീമൻ മധുരക്കിഴങ്ങ് കൗതുകമായി. പേരാവൂർ കാഞ്ഞിരപ്പുഴയിലെ കാവനമാലിൽ രാജു കുര്യാക്കോസിന്റെ കൃഷിയിടത്തിലാണ് അഞ്ചു കിലോ തൂക്കം വരുന്ന ഭീമൻ മധുരക്കിഴങ്ങ് വിളവെടുത്തത്. സാധാരണ രീതിയിൽ ചെറിയ കിഴങ്ങുകളാണ് ഉണ്ടാകാറുളളതെങ്കിലും ഇത്ര...
പേരാവൂര്: തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി പേരാവൂര് ഗ്രാമപഞ്ചായത്ത് ഏഴാം വാര്ഡ് കല്ലടിയില് തോട് ശുചീകരിച്ചു. ആറ്റാംഞ്ചേരി മുല്ലപ്പള്ളിത്തോടില് നടത്തിയ ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല് ഉദ്ഘാടനം ചെയ്തു. വാര്ഡ് മെമ്പര് കെ.വി ബാബു...