PERAVOOR

പേരാവൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ശ്മശാന കെട്ടിടത്തിനു പിറകിലെ ചുമരിൽ ഇടിഞ്ഞ് വീണ മൺതിട്ട പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് നീക്കം ചെയ്തു....

പേരാവൂർ: തലശേരി റോഡിൽ പോലീസ് സ്റ്റേഷന് സമീപം ഹൈടെക്ക് ലോൺട്രി പ്രവർത്തനം തുടങ്ങി. ഡോ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു....

മട്ടന്നൂർ : നാട്ടുകാരും യുവാക്കളും ജനപ്രതിനിധികളുമെല്ലാം ഒരുമിച്ചപ്പോൾ ഒരു വലിയ സ്വപ്‌നത്തിന്റെ പാതി വഴിയിലാണ് മച്ചൂർമലക്കാർ. യാത്രാ സൗകര്യം ആവശ്യത്തിനില്ലാത്ത പ്രദേശത്തുനിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തേണ്ട പ്രയാസം...

പേരാവൂർ: ശക്തമായ മഴയിൽ വെള്ളർവള്ളിയിലെ പഞ്ചായത്ത് ശ്മശാനത്തിന് പിറകിലെ മൺതിട്ട ഇടിഞ്ഞു വീണു. കെട്ടിടത്തിന്റെ പിറകു ഭാഗത്തെ ചുമരിന്റെ പകുതിയോളം മണ്ണ് മൂടിയ നിലയിലാണ്. പഞ്ചായത്തധികൃതർ സ്ഥലം...

മടപ്പുരച്ചാൽ: സി.പി.എം ബ്രാഞ്ച് കമ്മറ്റി ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡൻറ് ഷാന്റി തോമസ് അധ്യക്ഷത...

കണിച്ചാർ : സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി.കെ....

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു. പേരാവൂർ മഹല്ല് ജനറൽ സെക്രട്ടറി എ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സാന്ത്വനം...

പേരാവൂർ: സി.എം.പി സംസ്ഥാന കമ്മറ്റിയംഗവും പേരാവൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന എം.കെ.ബാലകൃഷ്ണന്റെ ഇരുപത്തൊന്നാം ചരമവാർഷികദിനാചരണം പേരാവൂരിൽ നടന്നു. സെൻട്രൽ കമ്മിറ്റിയംഗം എൻ.സി. സുമോദ്, ബാബു മാക്കുറ്റി, പി. സുരേന്ദ്രൻ,...

പെരുന്നാൾ ദിനത്തിൽ പേരാവൂർ, കോളയാട് മസ്ജിദുകളിലെ  നിസ്‌കാര സമയം ചുവടെ:-  . പേരാവൂർ ടൗൺ ജുമാമസ്ജിദ്: 8.00. • കൊളവംചാൽ അബൂഖാലിദ് മസ്ജിദ്: 7.30. • കൊട്ടംചുരം...

പേരാവൂർ : കൊട്ടിയൂർ റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിക്ക് പരിക്കേറ്റു. മേമന ജ്വല്ലറി ഉടമ എം. ബിജുവിനാണ് (42) കാലിനും തലക്കും പരിക്കേറ്റത്. ബിജുവിനെ കണ്ണൂരിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!