പേരാവൂർ : തലശേരി റോഡരികിൽ ഗുഡ്സ് വാഹനം നിർത്തിയിടുന്ന ഭാഗത്ത് തകർന്ന രണ്ട് സ്ലാബുകൾ ഡ്രൈവർമാരുടെ കൂട്ടായ്മ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ചു. പല തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പ്രയേജനവും ഉണ്ടായില്ലെന്ന് ഡ്രൈവർമാർ...
പേരാവൂർ :താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു . അഭിമുഖം വ്യാഴാഴ്ച (7/7/2022)രാവിലെ 11 മണിക്ക്. ഉദ്യോഗാർത്ഥികളുടെ പ്രായം 40 വയസിന് താഴെയായിരിക്കണം. യോഗ്യതകൾ 1. പി.എസ്.സി നിർദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം 2.ആസ്പത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന...
പേരാവൂർ: ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി വൈസ്മെൻ പേരാവൂർ മെട്രൊ സൈറസ് ആസ്പത്രിയിലെ ഡോ.ആന്റോ ജോസിനെ ആദരിച്ചു.വി.കെ.വിനേശൻ,ബേബി പാറക്കൽ,ജെയിംസ് തേക്കനാൽ,ഷാജി കൈതക്കൽ,ജിജു സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ മണത്തണ യൂണിറ്റ് രൂപവത്കരിച്ചു. യോഗം ജില്ലാ ചെയർമാൻ ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.ചെയർമാൻ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. എം.ജി. മന്മഥൻ, എം. സുകേഷ്, സന്തോഷ് പാമ്പാറ,...
പേരാവൂർ : പേരാവൂർ പഞ്ചായത്തിൽ സംരംഭകർക്കുള്ള സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹനീഫ ചിറ്റാകൂൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ കെ.വി. ശരത്, വാർഡ് മെമ്പർ...
പേരാവൂർ : പേരാവൂർ വഴി കടന്നു പോയ വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ പേരാവൂർ ടൗൺ വഴി കടന്നു പോകുമ്പോഴാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ...
പേരാവൂർ: തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിനെതിരെ പേരാവൂരിൽ സി.പി.എം ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡോ.വി. ശിവദാസൻ എം.പി, എം.വി. ജയരാജൻ, വി.ജി. പദ്മനാഭൻ, അഡ്വ. എം. രാജൻ, അഡ്വ....
പേരാവൂർ : ഇരിട്ടിയിൽ നിന്ന് ഹാജി റോഡ് -അയ്യപ്പൻകാവ്-പാലപ്പുഴ -പുതുശ്ശേരി വഴി പേരാവൂരിലേക്ക് ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് അധികൃതർക്ക് നിവേദനം നൽകി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മനോജിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനാണ്...
പേരാവൂർ: സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ അംഗങ്ങൾക്ക് വരവേല്പ് നല്കി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ജോസഫ് തോമസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു. പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള കുട...
പേരാവൂർ: താലൂക്കാസ്പത്രിയിലെത്തിച്ച ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തിയാരംഭിച്ചു. ആസ്പത്രി ഫാർമസിക്ക് സമീപം മുകൾ ഭാഗത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തുള്ള ആസ്പത്രിയുടെ ഉപയോഗശൂന്യമായ ആമ്പുലൻസ് ജെ.സി.ബിയുപയോഗിച്ച് മാറ്റി നിർമാണ പ്രവർത്തികൾ തുടങ്ങി. ഒരാഴ്ചക്കകം...