PERAVOOR

പൂളക്കുറ്റി: ഉരുൾപൊട്ടലിൽ ഇന്നലെ കാണാതായ മണാളി ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് ഒരു ഏതാനും ദൂരെ അകലെ നിന്നാണ് നാട്ടുകാരുടെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്....

പേരാവൂർ: നിടുംപൊയിൽ - മാനന്തവാടി റോഡിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ ഗതാഗത തടസം പുന:സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ബുധനാഴ്ചയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാനാവുമെന്ന് പി.ഡബ്ല്യ.ഡി എക്സികുട്ടീവ് എഞ്ചനീയർ എം....

പേരാവൂർ: വ്യക്തികൾ നല്കിയ സ്റ്റേ ഹൈക്കോടതി നീക്കിയതോടെ പേരാവൂർ താലൂക്കാസപ്ത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ആസ്പത്രിയിലെ താത്കാലിക ഫാർമസിക്ക് സമീപത്തായാണ് ലിക്വിഡ് ഓക്‌സിജൻ...

പേരാവൂർ : റോഡരികിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ. പേരാവൂർ-മാലൂർ റോഡരികിൽ വെള്ളർവള്ളി വായനശാലയ്ക്ക് സമീപമാണ് അങ്കണവാടി കുട്ടികൾക്കടക്കം പേടിസ്വപ്നമായ കെട്ടിടം. അങ്കണവാടിക്ക് 50...

മണത്തണ: മാനന്തവാടിയിൽ നിന്ന് കൊട്ടിയൂർ-പേരാവൂർ-ഇരിട്ടി വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ മലയോരത്ത് ഒപ്പ് ശേഖരണം. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റാണ്...

തൊണ്ടിയിൽ : ഇരിട്ടി ബി.ആർ.സി സെയ്ൻറ് ജോൺസ് യു.പി. സ്കൂളിൽ ഉല്ലാസ ഗണിതം, ഗണിത വിജയം അധ്യാപക പരിശീലനം നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...

തൊണ്ടിയിൽ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ചാരിറ്റി വിതരണവും നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...

പേരാവൂർ : നാഷണൽ എക്സ്-സർവീസ് കോ -ഓർഡിനേഷൻ മേഖല കമ്മിറ്റി പേരാവൂരിൽ കാർഗിൽ ദിനാചരണം നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.ജെ....

പേരാവൂർ : ഇരിക്കൂർ പട്ടികജാതി വികസന ഓഫിസിന്റെ പരിധിയിൽ ഇരിക്കൂർ, ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലും ഇരിട്ടി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭ പരിധികളിലും പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പഠന...

പേരാവൂർ : ഓൾ ഇൻഡ്യ ഡാൻസ് അസോസിയേഷൻ ഓം സ്‌കൂൾ ഓഫ് ഡാൻസുമായി ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച ദേശീയ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ പേരാവൂർ സ്വദേശിനിക്ക് രണ്ടിനങ്ങളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!