PERAVOOR

പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിച്ച പി.വി.ജോൺ,പി.എം.സുരേഷ് എന്നിവർക്കുള്ള യാത്രയയപ്പും വ്യാപാര മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ടി.കുമാരൻ,കെ.കാദർ,സി.ബാലൻ, കെ.കുഞ്ഞിമുഹമ്മദ് എന്നിവർക്കുള്ള ആദരവും നടത്തി. സി.ഐ.ടി.യു പേരാവൂർ...

പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിക്കുന്ന പി.വി.ജോൺ,പി.എം.സുരേഷ് എന്നിവർക്കുള്ള യാത്രയയപ്പ് ഞായറാഴ്ച നടക്കും. വ്യാപാര മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ടി.കുമാരൻ,കെ.കാദർ,സി.ബാലൻ,കെ.കുഞ്ഞിമുഹമ്മദ് എന്നിവർക്കുള്ള ആദരവും ഇതോടൊപ്പം നടക്കും....

പേരാവൂർ:ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് വയോജന കേന്ദ്രങ്ങളിലേക്കും കെയർ ടേക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. പ്രായം 18 നും 45 നും...

പേരാവൂർ:താലൂക്ക് ആസ്പത്രിയിലേക്ക് ദിവസ വേതനം അടിസ്ഥാനത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർ, ഡയാലിസിസ് ടെക്‌നിഷ്യൻ ഫാർമസിസ്റ്റ്, നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലൂടെ പൊതുവഴി അനുവദിക്കാൻ സാധ്യമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജഡ്ജ് ബൈജുനാഥ് വ്യക്തമാക്കി.വീട്ടിലേക്കുള്ള വഴി താലൂക്കാസ്പത്രി അധികൃതർ അടച്ചിട്ടതിനെതിരെ പേരാവൂർ സ്വദേശി മിനിക്കൽ കാദർ നല്കിയ...

വിളക്കോട് :കുട്ടികളെല്ലാവരും ചേർന്നു തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്ത് നടുക. ആ ചെടി വളരുമ്പോൾ അതെക്കുറിച്ച്‌ മറ്റുകുട്ടികളെല്ലാവരും...

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹന വിതരണവും,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത്...

കാക്കയങ്ങാട്: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു)) പേരാവൂർ ഏരിയാ കമ്മിറ്റി അംഗത്വ വിതരണം നടത്തി. ഏരിയാ സെക്രട്ടറി രാജീവ് നടുവനാട് ഷൈജു...

പേരാവൂർ: മോട്ടോർ വാഹന വകുപ്പ്,ഡിവൈൻ ഐ കെയർ , വൈസ് മെൻസ് ക്ലബ്,സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവുംട്രാഫിക് ബോധവത്കരണവും...

പേരാവൂർ: കള്ളക്കേസുകളുണ്ടാക്കി രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,ബൈജു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!