പേരാവൂർ: മേൽ മുരിങ്ങോടി നാട്ടിക്കല്ലിന് മുൻവശത്തെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ നശിച്ചു. പുരളിമല ക്ഷേത്രത്തിലെ വാദ്യക്കാരൻ അനിരുദ്ധൻ പണിക്കരുടെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തിയാണ് സമീപത്തെ...
PERAVOOR
തൊണ്ടിയിൽ : കഴിഞ്ഞദിവസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളം കയറി നാശനഷ്ടം സംഭവിച്ച വ്യാപരികൾക്ക് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ്സഹായധനം കൈമാറി. യുണൈറ്റഡ് ചേമ്പറിന്റെ ഓഫീസിൽ...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകാൻ കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണം. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആസ്പത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ...
പേരാവൂർ: തൊണ്ടിയിൽ വനിതാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് നടന്നിട്ട് വർഷം എട്ടായിട്ടും നിക്ഷേപത്തുക പൂർണമായും തിരിച്ചു നല്കാതെ സമരസമിതി ഒളിച്ചുകളി തുടരുന്നു. ആയിരത്തോളം സാധാരണക്കാരായ നിക്ഷേപകരിൽ നിന്ന്...
പേരാവൂർ: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ സേവനങ്ങളുമായെത്തുന്ന വിവിധ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി. തെറ്റുവഴി കൃപാഭവൻ, തൊണ്ടിയിൽ ടൗൺ, നിടുംപൊയിൽ ടൗൺ, നിടുംപുറംചാൽ, പൂളക്കുറ്റി,...
പേരാവൂർ : ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളാപ്പാച്ചിൽ മൂന്ന് ജീവനുകൾ കവർന്നതിനു പിന്നാലെ മുന്നൂറോളം നിരാലംബർക്ക് തീരാ ദുരിതം കൂടി നല്കിയാണ് കുത്തിയൊലിച്ച് പോയത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ തെറ്റുവഴിയിലെ...
പേരാവൂർ : ഇരിട്ടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. പൂളക്കുറ്റി പാരിഷ്ഹാളും കണ്ടത്തോട് ലാറ്റിൻ ചർച്ച് ഹാളുമാണ് പുതിയ ക്യാമ്പുകൾ. നിലവിൽ കണിച്ചാർ പൂളക്കുറ്റി...
നിടുമ്പൊയിൽ : ഉരുൾപൊട്ടലിൽ തകർന്ന നിടുമ്പൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും...
നിടുംപൊയിൽ: ഉരുൾപൊട്ടൽ ബാധിത പ്രദേശമായ കോളയാട് ചെക്കേരിയിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി പ്രവർത്തകർ. ചെക്കേരി, പൂളക്കുണ്ട് പ്രദേശങ്ങളിൽ നിരവധി വീടുകളും പൊതുഗതാഗതവും തടസ്സപ്പെട്ട് ദുരിതത്തിലായവർക്ക് സേവാഭാരതിയുടെ സേവനം...
പേരാവൂർ: തെറ്റുവഴിയിൽ കാഞ്ഞിരപ്പുഴയോരത്തുള്ള വാഹനങ്ങളുടെ സർവീസ്സ്റ്റേഷൻ (ചാലിൽ സർവീസ് സ്റ്റേഷൻ) പൂർണമായും നശിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ, ഒരു ടെമ്പൊ ട്രാവലർ, ഓട്ടോറിക്ഷ എന്നിവ ഭാഗികമായി...
