പേരാവൂർ: പഞ്ചായത്തിലെ മൂന്നാം വാർഡ് പുതുശേരിയിൽ ജല ഗുണനിലവാര പരിശോധന ക്യാമ്പ് നടത്തി.വാർഡ് മെമ്പർ കെ.വി.ശരത്ത് ഉദ്ഘാടനം ചെയ്തു.ആശാവർക്കർ എം.ഷീബ അധ്യക്ഷത വഹിച്ചു.വി.ഷിജു,കെ.സന്തോഷ്,സന്തോഷ് കളത്തിൽ,എ.ഡി.എസ്.സെക്രട്ടറി അനിത,അംഗങ്ങളായ സുനിത,രമ്യ ഷിജു,വി.വി.യശോദ എന്നിവർ സംസാരിച്ചു. കേരള ഗ്രാമീണ ശുദ്ധജല...
പേരാവൂർ: ഉരുൾപൊട്ടലിൽ അടുക്കളയുൾപ്പെടെ നശിച്ച തെറ്റുവഴി കൃപാഭവനിലും മരിയ ഭവനിലും അടിസ്ഥാന സൗകര്യമൊരുങ്ങും വരെ ഡി.വൈ.എഫ്.ഐ സൗജന്യമായിഭക്ഷണമെത്തിക്കും.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉച്ചക്കത്തെയും രാത്രിയിലെയും ഭക്ഷണം നൽകുകയെന്ന് ജില്ലാ സെക്രട്ടറി സരിൻ ശശിയും ജില്ലാ പ്രസിഡന്റ്...
പേരാവൂർ:ഗവ.ഐ.ടി.ഐയിലെ 2022 അധ്യയന വർഷത്തേക്കുള്ള പ്രവേശന തീയതി ആഗസ്ത് 10 വരെ നീട്ടി. ഡ്രാഫ്റ്റ്സ്മാൻ സിവിൽ,മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ ദ്വിവത്സര എൻ.സി.വി.ടി ട്രേഡുകൾക്ക് താഴെ നല്കിയ പോർട്ടലിൽ അപേക്ഷിക്കാം. http://www.itiadmissions.kerala.gov.in. ഫോൺ.04902996650.
പേരാവൂർ: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ പേരാവൂർ- ജിമ്മിജോർജ് റോഡിൽ ചെവിടിക്കുന്നിന് സമീപം കൂറ്റൻ പാറ ഇളകിവീണു ഗതാഗതം സ്തംഭിച്ചു.നാട്ടുകാരും കെ. എസ്. ഐ. ബി ജീവനക്കാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിൽ പാറ റോഡരികിലേക്ക്...
പേരാവൂർ: പേരാവൂർ ടൗണിൽ നിടുമ്പൊയിൽ റോഡിലെ വ്യാപാര സ്ഥാപനത്തിനു പിന്നിലെ കുന്നിൽ നിന്ന് മണ്ണിടിഞ്ഞ് വീണ് അപകടം.ഗോഡൗണിന് ഭാഗികമായി നാശമുണ്ടായി.അർബൻ ബാങ്കിനു പിന്നിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിലേക്കാണ് കനത്ത മഴയെത്തുടർന്ന് കുന്നിടിഞ്ഞ് വീണത്.ശനിയാഴ്ച വൈകിട്ട് ആറു...
കേളകം: കണിച്ചാർ,കോളയാട്,കേളകം പഞ്ചായത്തുകളിലുണ്ടായ ഉരുൾ പൊട്ടൽ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.വീടും,ഭൂമിയും,കൃഷിയും നശിച്ചവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തര ധനസഹായം നൽകണമെന്നും മഹാ പ്രളയത്തിൽ സർക്കാർ...
പേരാവൂർ : മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർടേക്കർമാരെ നിയമിക്കുന്നു. പേരാവൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രായം...
പെരുന്തോടി: ഉരുൾപൊട്ടലിനെത്തുടർന്ന് ചെക്കേരിയിൽ നിന്നുള്ളവരെ മാറ്റി പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്കൂൾ ക്യാമ്പും പൂളക്കുറ്റിയിലെ ക്യാമ്പും ഡി.വൈ.എഫ്.ഐ നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മറ്റിയംഗം എം. ഷാജർ, ജില്ലാ സെക്രട്ടറി...
മുരിങ്ങോടി : മുരിങ്ങോടി പാറങ്ങോട്ട് കോളനിയിൽ ട്രൈബൽ യൂത്ത് ലൈബ്രറി തുറന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ അംഗം നീതു പദ്ധതി...
മണത്തണ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ മണത്തണ യൂണിറ്റ് വനിതാ വിങ്ങ് രൂപവത്കരിച്ചു. യോഗം യു.എം.സി യൂണിറ്റ് ട്രഷറർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു. എം.സുകേഷ്, ജയദേവി, ഹരിദാസ് എന്നിവർ സംസാരിച്ചു....