PERAVOOR

പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയും വിശേഷാൽ പൂജയുംവ്യാഴാഴ്ച നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 6.30 ഗണപതിഹോമം, 7.30 ഉഷ:പൂജ, 9.30 നവകം, 10 മണിക്ക് ഉച്ചപൂജ,...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലെ പാല, മാവ്, മഴമരം, ഇരൂൾ (എല്ലാം ഒന്ന് വീതം) എന്നിവ ലേലത്തിൽ വില്ക്കുന്നു. ലേലത്തിൽ/ക്വട്ടേഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ആസ്പത്രി ഓഫീസുമായി ബന്ധപ്പെടണം. സീൽ...

മണത്തണ: സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ : ഗംഗാധരൻ കോലഞ്ചിറ (പ്രസി.), സി. പ്രഭാകരൻ നായർ, ബി.കെ. മുരളീധരൻ (വൈസ്.പ്രസി),...

പേരാവൂർ: എക്സൈസും ആരോഗ്യ വകുപ്പും അടക്കാത്തോട്, കേളകം ടൗണുകളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിലും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ 1 കി.ഗ്രാം പുകയില...

പേരാവൂർ: പെരുമ്പുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് ബാബു ജോസ് പതാകയുയർത്തി. സെക്രട്ടറി മഹേഷ്, ട്രഷറർ രാജേഷ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം...

പേരാവൂർ: സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം'സാന്ത്വന സ്പർശം 2022 ' ഡോ: വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു....

വേക്കളം : എ.യു.പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രഥമധ്യാപകൻ കെ.പി.രാജീവൻ, നാഷണൽഎക്‌സ് സർവീസ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വിജയൻ പാറാലി, ബിജി മനോജ്, കുഞ്ഞേട്ടൻ,...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ് യൂണിറ്റ് പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് കെ.എം. ബഷീർ പതാകയുയർത്തി. സെക്രട്ടറി ബേബി പാറക്കൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ജില്ലാ...

പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ മനോജ് റോഡിലുള്ള അങ്കണവാടിയിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ നടന്നു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം...

മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് സി.എം.ജെ മണത്തണ പതാകയുയർത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!